Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

1,578 കോടി രൂപയുടെ ആസ്തി; 95 കോടിയുടെ ആഭരണങ്ങൾ, 17 വാഹനങ്ങൾ, സ്വത്തുവിവരങ്ങൾ പ്രഖ്യാപിച്ച് ജയ ബച്ചൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 03:02 pm IST
inEntertainment

ഉത്തർപ്രദേശിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും നാമനിർദ്ദേശം ചെയ്തപ്പെട്ടതോടെ രാജ്യസഭയിലേക്ക് അഞ്ചാം തവണയും മത്സരിക്കാൻ ഒരുങ്ങുകയാണ് ജയ ബച്ചൻ. ഇലക്ഷനു മുന്നോടിയായി തന്റെയും ഭർത്താവ് അമിതാഭ് ബച്ചന്റെയും സ്വകാര്യ ആസ്തികളുടെ കണക്കുവിവരങ്ങൾ സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ജയ ബച്ചൻ.

ബിസിനസ് ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ജയയുടെ സ്വകാര്യ ആസ്തി 1.63 കോടി രൂപയാണെന്ന് പറയുന്നു. അമിതാഭ് ബച്ചന്റെ ഇതേ വർഷത്തെ ആസ്തി 273.74 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ജയയുടെ ബാങ്ക് ബാലൻസ് 10.11 കോടിയും അമിതാഭിന്റെ ബാങ്ക് ബാലൻസ് 120.45 കോടിയുമാണെന്ന് സത്യവാങ്മൂലത്തിൽ പ്രഖ്യാപിക്കുന്നു. 729.77 കോടി രൂപയുടെ സ്ഥാവര വസ്‌തുക്കളുള്ള ഇവരുടെ സംയുക്ത ജംഗമ സ്വത്തിന്റെ മൂല്യം 849.11 കോടി രൂപയാണ്.

എൻഡോഴ്‌സ്‌മെൻ്റുകളിലൂടെ സമ്പാദിച്ച പണം, എംപി എന്ന നിലയിലുള്ള ജയയുടെ ശമ്പളം, ഒരു അഭിനേതാവ് എന്ന നിലയിലുള്ള അവരുടെ ഫീസ് എന്നിവ ജയയുടെ സമ്പത്തിന്റെ ഉറവിടങ്ങളാണ്. അഭിനേതാവ് എന്ന നിലയിലുള്ള അമിതാഭിന്റെ ശബളത്തിനു പുറമെ ഒരു സോളാർ പ്ലാൻ്റിൽ നിന്നുള്ള വരുമാനം, കെട്ടിട വാടക, ലാഭവിഹിതം, മൂലധന നേട്ടം എന്നിവയൊക്കെയാണ് അമിതാഭിന്റെ വരുമാന സ്രോതസ്സുകൾ.

40.97 കോടിയുടെ ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാറും ജയയുടെ കൈവശമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മറ്റൊരു റിപ്പോർട്ട് പറയുന്നു. അമിതാഭിന് 54.77 കോടിയുടെ ആഭരണങ്ങളും രണ്ട് മെഴ്‌സിഡസും ഒരു റേഞ്ച് റോവറും ഉൾപ്പെടെ 17.66 കോടിയോളം വിലമതിക്കുന്ന 16 വാഹനങ്ങളാണ് അമിതാഭ് ബച്ചന്റെ കൈവശമുള്ളത്. 2018ൽ ഭർത്താവ് അമിതാഭ് ബച്ചനും തനിക്കും ചേർന്ന് 1000 കോടി രൂപയുടെ സ്വത്തുണ്ടെന്ന് ജയ വെളിപ്പെടുത്തിയിരുന്നു.

സിനിമയിൽ, ഇപ്പോൾ അത്ര സജീവമല്ല ജയ ഇപ്പോൾ. 2023ൽ കരൺ ജോഹർ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലാണ് ജയ ഒടുവിൽ അഭിനയിച്ചത്.

Tags: Amithab BachanJaya BachanRjyasabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Entertainment

‘ഇടതുകയ്യിൽ പൾസില്ലാതെ അമിതാഭ് ബച്ചൻ;മരണത്തെ മുഖാമുഖം കണ്ട ആ കറുത്ത ദിനം

Entertainment

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ജയയ്‌ക്കും സിനിമയ്‌ക്കും വേണ്ടി പുനർജനിച്ചു!

Entertainment

അവള്‍ മരത്തിന് പിന്നില്‍ നിന്നും വസ്ത്രം മാറിക്കൊള്ളും’ എന്ന് പറഞ്ഞ് അധിക്ഷേപം, ബച്ചന്‍ സാര്‍ ഇടപെട്ടു: ശോഭന

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.