Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചന സമര രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ച് കേരളപദയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 12:54 am IST
in Kerala
കേരള പദയാത്ര നയിച്ച് അങ്കമാലിയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളുടെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിലെ കല്ലറയില്‍ ആദരവ് അര്‍പ്പിക്കുന്നു

കേരള പദയാത്ര നയിച്ച് അങ്കമാലിയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളുടെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിലെ കല്ലറയില്‍ ആദരവ് അര്‍പ്പിക്കുന്നു

കൊച്ചി: വിമോചന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ച രക്തസാക്ഷികളുടെ കല്ലറയില്‍ പൂച്ചെണ്ട് സമര്‍പ്പിച്ചുകൊണ്ടാണ് കേരള പദയാത്രയ്‌ക്ക് അങ്കമാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടക്കം കുറിച്ചത്.

ഉച്ചയ്‌ക്ക് ഒരു മണിയോടെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക സെമിത്തേരിയില്‍ എത്തിയ അദ്ദേഹം രക്തസാക്ഷികളായ കാലടി മാടശേരി ദേവസി, കൈപ്പട്ടൂര്‍ കൊച്ചപ്പിള്ളി പാപ്പച്ചന്‍, മറ്റൂര്‍ ചെമ്പശേരി വറീത്, മറ്റൂര്‍ കൊഴുക്കാര്‍ പുതുശേരി പൗലോ, കൊറ്റം മുക്കട പള്ളന്‍ വറീത്, കൊറ്റമം കര്യപറമ്പന്‍ വറീത്, കൊറ്റമം കോലഞ്ചേരി വീട്ടില്‍ പൗലോസ് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ പൂച്ചെണ്ട് അര്‍പ്പിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ എത്തിയ സുരേന്ദ്രന്‍ വികാരി ഫാ. ജിമ്മി പൂച്ചക്കാട്ടിനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തി.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി. സുധീര്‍, ചാലക്കുടി ലോക്‌സഭാ മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ബസിത്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ എം.എന്‍. ഗോപി, അഗസ്റ്റിന്‍ കോലഞ്ചേരി, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ബ്രഹ്മരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബിജു പുരുഷോത്തമന്‍, മണ്ഡലം പ്രസിഡന്റ് മനോജ്, ജനറല്‍ സെക്രട്ടറി ബിന്ദു, കൗണ്‍സിലര്‍ രഘു, എ.വി., സന്ദീപ് ശങ്കര്‍ തുടങ്ങിയവര്‍ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

 

Tags: K SurendranKerala Padayatramartyrsliberation struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.