Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്: കേരളത്തെ നിജോ ഗില്‍ബര്‍ട്ട് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 12:59 am IST
inSports

കൊച്ചി: ഈ മാസം 21ന് അരുണാചല്‍പ്രദേശില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ടാണ് നായകന്‍.

തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു. എറണാകുളത്ത് നിന്നുള്ള പ്രതിരോധ താരം സഞ്ജു. ജി ആണ് ഉപനായകന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകന്‍. ഗോവയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിച്ച മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം.

ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍. കെ, മുഹമ്മദ് നിഷാദ്. പി.പി (മലപ്പുറം), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്). പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ഷിനു. ആര്‍ (തിരുവനന്തപുരം), സഞ്ജു. ജി, നിഥിന്‍ മധു, അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), സുജിത്. വി.ആര്‍, ശരത്. കെ.പി (തൃശൂര്‍).

മധ്യനിര: നിജോ ഗില്‍ബെര്‍ട്ട് (തിരുവനന്തപുരം), അര്‍ജുന്‍. വി (കോഴിക്കോട്), ജിതിന്‍. ജി (പാലക്കാട്), അക്ബര്‍ സിദ്ദീഖ്. എന്‍.പി, മുഹമ്മദ് സഫ്നീദ് (മലപ്പുറം), റിസ്വാന്‍ അലി. ഇ.കെ (കണ്ണൂര്‍), അബ്ദു റഹീം (ഇടുക്കി), ഗിഫ്റ്റി ഗ്രേഷ്യസ് (വയനാട്).

മുന്നേറ്റനിര: സജീഷ്. ഇ, മുഹമ്മദ് ആഷിഖ്. എസ് (പാലക്കാട്), നരേഷ്. ബി. മറ്റു ഒഫീഷ്യലുകള്‍: പി.കെ. അസീസ് (അസി.കോച്ച്), ഹര്‍ഷല്‍ റഹ്മാന്‍ (ഗോള്‍കീപ്പര്‍ കോച്ച്), പി.എം സുധീര്‍കുമാര്‍ (മാനേജര്‍), റോഡ്രിഗസ് നെല്ലിശേരി (ഫിസിയോതെറാപിസ്റ്റ്).

അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വിസസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. 21ന് 2.30ന് അസമിനെതിരെയാണ് ആദ്യ മത്സരം. 17ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടീം യാത്ര തിരിക്കും.

 

Tags: nijo gilbertSanthosh TrophyKerala Captian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി; കേരളം മുന്നോട്ട്, ഒമ്പത് പോയിന്റ് നേടി ഫൈനൽ ഉറപ്പിച്ചു, പുതുച്ചേരിയെ 7-0ന് തകര്‍ത്തു

Football

ജയിച്ചേതീരു…. ഫൈനല്‍സിലെത്താന്‍ കേരളം ഇന്ന് പുതുച്ചേരിക്കെതിരെ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.