Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെജി മാരാര്‍ ഭവന്റെ പാലുകാച്ചല്‍;പ്രകൃതിസൗഹൃദ കെട്ടിടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 03:58 pm IST
inKerala

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കെജി മാരാര്‍ ഭവന്റെ പാലുകാച്ചല്‍ ചടങ്ങും വിവിധ പൂജകളും നടന്നു. രാവിലെ 5 മണി മുതല്‍ 11 വരെ മുല്ലപ്പള്ളി ക്യഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. 11.30 നായിരുന്നു പാലുകാച്ചല്‍. ഇടമലക്കുടിയിലെ ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ചിന്താമണി ഉള്‍പ്പെടെ ഏഴു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളായിരുന്നു പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്.
കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ജി. മാധവന്‍ നായര്‍, തുഷാര്‍ വെള്ളാപ്പള്ളി, ജോര്‍ജ് ഓണക്കൂര്‍, ഗോപിനാഥ് മുതുകാട്, മണിയന്‍ പിള്ള രാജു, ജി ശങ്കര്‍, ശ്യാമപ്രസാദ്, സ്വാമി സാന്ദ്രാനന്ദ,സ്വാമി ഗുരുരത്‌നം ജ്ജാന തപസി, സ്വാമി അശ്വതി തിരുനാള്‍, ജി രാജ് മോഹന്‍, എം സംഗീത് കുമാര്‍, ഡോ.ഹരീന്ദ്രന്‍ നായര്‍, ഫൈസല്‍ ഖാന്‍ , രഘുചന്ദ്രന്‍ നായര്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍, ഇഎം നജീബ്, ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കെ രാമന്‍പിള്ള, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എ.പി അബ്ദുള്ളക്കുട്ടി, ആര്‍എസ്എസ് നേതാക്കളായ എം രാധാകൃഷ്ണന്‍, എസ്.സുദര്‍ശന്‍, പി.എന്‍ ഈശ്വരന്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തി..

സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചു.

പൂര്‍ണമായും കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെജി മാരാര്‍ ഭവന്‍ പ്രകൃതിസൗഹൃദ കെട്ടിടമാണ്. എല്ലാ മുറികളിലും പ്രകാശവും വായുവും കടക്കുന്ന രീതിയിലാണ് ഓഫീസിന്റെ നിര്‍മ്മാണം. മഴവെള്ളം സംഭരിക്കാനുള്ള അകത്തളവും താമരക്കുളവുമാണ് ഓഫീസിന്റെ മറ്റൊരു പ്രത്യേകത. കണ്ണൂര്‍ കല്ലുകൊണ്ടാണ് ഓഫീസ് നിര്‍മ്മിച്ചത്. മുകള്‍ഭാഗം പൂര്‍ണമായും തടികൊണ്ടാണ്. ആറു നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ രണ്ട് നിലകള്‍ പൂര്‍ണമായും പാര്‍ക്കിംഗിന് വേണ്ടിയുള്ളതാണ്.

Tags: K.G MararBJP State office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Kerala

ബിഹാർ തെരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്; ഇനി കേരളത്തിന്റെ ഊഴം: രാജീവ് ചന്ദ്രശേഖർ

Article

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം: മാരാര്‍ജി കൊളുത്തിയ ആദര്‍ശദീപം

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.