Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കലാപം സൃഷ്ടിക്കാന്‍ ശ്രമം? മറ്റെല്ലാം പരാജയപ്പെട്ടു, ഇനി കര്‍ഷകരെ ഇറക്കിക്കളിക്കാന്‍ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 10:48 pm IST
inIndia

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയം. മറ്റെല്ലാ രീതിയിലും പരാജയപ്പെട്ട പ്രതിപക്ഷം ഇനി കര്‍ഷകസമരത്തിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

സംശയാസ്പദമായ രീതിയിലാണ് മിനിമം താങ്ങുവില കിട്ടാന്‍ പാകത്തില്‍ നിയമം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പൊടുന്നനെ ഫെബ്രുവരി 13ന് 200ഓളം കര്‍ഷകസംഘടനകള്‍ ദല്‍ഹി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.  ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളാണ് കുറഞ്ഞ താങ്ങ് വില ലഭിക്കാന്‍ വേണ്ട നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് ദല്‍ഹി മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകദേശം 200ഓളം കര്‍ഷകസംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 5000 ട്രാക്ടറുകളും 25000 കര്‍ഷകരെയും അണിനിരത്തി ദല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഈ മാര്‍ച്ചിന് കലാപം സൃഷ്ടിക്കാനും ശ്രമമുണ്ടായേക്കുമെന്ന രഹസ്യ ഏജന്‍സികളുടെ വിവരത്തെ തുടര്‍ന്ന് ബസ് സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എല്ലാം പൊലീസിന് വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ആയുധം ഏന്തിയവര്‍ വരാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. സമരക്കാരെ ട്രക്കില്‍ കയറ്റി കൊണ്ടുവരുന്നത് തടയാന്‍ ആണികളും വിതറിയിട്ടുണ്ട്. പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പേരില്‍ അധികം കൂട്ടംകൂടുന്നത് തടയാനാണിത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും സമരത്തിന് വരുമെന്നതിനാല്‍ വലിയ ആശങ്കയുണ്ട്. ഇവരില്‍ പലരും ആയുധങ്ങള്‍ കൊണ്ടുവരാമെന്ന ഭീഷണിയും ഉണ്ട്. അതിനാലാണ് 144 പ്രഖ്യാപിച്ചതെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. തോക്ക്, തൃശൂല്‍, വാള്‍, കുന്തം, ലാത്തി, വടി എന്നിവ കൊണ്ടുവരുന്നതും പൊലീസ് തടയും.

സമരവും കലാപവും നടത്തി ഫോട്ടോകളും വീഡിയോകളും സംഘടിപ്പിച്ച് മോദി സര്‍ക്കാരിനെതിരായ പ്രചാരണമായി സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഖലിസ്ഥാന്‍ സംഘടനകള്‍ വരെ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. സമരം പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നിന്നും ട്രക്ക്, ലോറി, ബസ്, സ്വകാര്യവാഹനങ്ങള്‍ എന്നിവയില്‍ സമരക്കാരെ നിറച്ച് ദല്‍ഹിയിലേക്ക് വരുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് പൊലീസ് വ്യക്തമാക്കി.

മിക്കവാറും മുന്‍പ് നടന്നതിന് സമാനമായി, ദല്‍ഹി അതിര്‍ത്തി റോഡുകള്‍ സ്തംഭിപ്പിച്ച് ഗതാഗതം തടയുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നറിയുന്നു.

 

 

Tags: FarmersPMModifarmers protestdelhi marchsocial unrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.