Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിടിക്കപ്പെടുമെന്ന് വീണാ വിജയന് ഉറപ്പായി: സുജയ പാര്‍വ്വതി

സിഎംആര്‍എല്ലില്‍ നിന്നും 1.72 കോടി മാസപ്പടിയായി വാങ്ങിയ കേസില്‍ പിടിക്കപ്പെടുമെന്ന് വീണാ വിജയന് ഏതാണ്ട് ഉറപ്പായെന്ന് സുജയ പാര്‍വ്വതി. അതിനാലാണ് കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐഒ യുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് തിരക്കിട്ട് കര്‍ണ്ണാടകയിലെ ഹൈക്കോടതിയിലേക്ക് ഹര്‍ജിയുമായി വീണാ വിജയന്‍ പോയതെന്നും സുജയ പാര്‍വ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 07:48 pm IST
inKerala

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും 1.72 കോടി മാസപ്പടിയായി വാങ്ങിയ കേസില്‍ പിടിക്കപ്പെടുമെന്ന് വീണാ വിജയന് ഏതാണ്ട് ഉറപ്പായെന്ന് സുജയ പാര്‍വ്വതി. അതിനാലാണ് കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐഒ യുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് തിരക്കിട്ട് കര്‍ണ്ണാടകയിലെ ഹൈക്കോടതിയിലേക്ക് ഹര്‍ജിയുമായി വീണാ വിജയന്‍ പോയതെന്നും സുജയ പാര്‍വ്വതി ആരോപിച്ചു. മനു പ്രഭാകര്‍ കുല്‍കര്‍ണി എന്ന അഭിഭാഷകനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു സുജയ പാര്‍വ്വതിയുടെ ഈ പ്രതികരണം. “2022ല്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനരഹിതമായ കമ്പനിയാണ് എക്സാ ലോജിക്. ഇവര്‍ നല‍്കിയ സേവനത്തിന് കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്ലില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി മാസപ്പടിയായി 1. 72 കോടി ലഭിച്ചിട്ടുണ്ട്. ഇത് ഡിജിറ്റല്‍ കാലഘട്ടമാണ്. ഡിജിറ്റലായി നടത്തിയ ഇടപാടുകള്‍ ഡിജിറ്റലായി കാണാന്‍ സാധിക്കണം. അതിവിടെ ഇല്ല.” – സുജയ പാര്‍വ്വതി പറയുന്നു.

“മാസപ്പടി വാങ്ങിയിട്ടുണ്ടോ? സേവനമില്ലാതെ 55 ലക്ഷം നേരിട്ട് വാങ്ങിയിട്ടുണ്ടോ? 1.72 കോടി വാങ്ങിയിട്ടുണ്ടോ? അതില്‍ ഇതുവരെ ഒരു രേഖയും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. കെഎസ് ഐഡിസിയിലേക്ക് എസ് എഫ് ഐ ഒയുടെ നാല് ഉദ്യോഗസ്ഥര്‍ എത്തിയ ഉടന്‍ ഹര്‍ജിയുമായി കര്‍ണ്ണാടക ഹൈക്കോടതിയിലേക്ക് പാഞ്ഞു. സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ് ഐഡിസി) ഓഫീസില്‍ എസ് എഫ് ഐഒ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയ ഉടനെയാണ് വീണാ വിജയന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ പോയത്. എസ് എഫ്ഐഒ ഉദ്യോഗസ്ഥര്‍ 2010 മുതലുള്ള രേഖകള്‍ പരിശോധിച്ച് കഴിഞ്ഞു.” – സുജയ പാര്‍വ്വതി പറയുന്നു.

“ഭാര്യ പിരിഞ്ഞപ്പോള്‍ കിട്ടിയ പെ‍ന്‍ഷന്‍ തുക കൊണ്ടാണ് മകളുടെ എക്സാലോജിക് കമ്പനി തുടങ്ങിയത് എന്ന് പറഞ്ഞതുകൊണ്ടൊന്നും ഇതിന് മറപുടിയാവില്ല. വീണാ വിജയന്‍ ഇക്കാര്യത്തില്‍ ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. “- സുജയ പാര്‍വ്വതി പറഞ്ഞു.

Tags: KSIDCVeena VijayanCMRLKarnataka High CourtSujaya Parvathyexalogicsfio
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.