Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വലിയ സന്തോഷം, വിസ്മയകരമായ ദിവസം: ഡോ. സൗമ്യ സ്വാമിനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 02:33 am IST
inIndia

ന്യൂദല്‍ഹി: എം.എസ്. സ്വാമിനാഥന് ഭാരതരത്‌ന ലഭിച്ചതില്‍ കുടുംബത്തിന് വലിയ സന്തോഷമുണ്ടെന്ന് മകളും ഡബ്യൂഎച്ച്ഒ മുന്‍ മുഖ്യ ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍.

രാജ്യത്തെ ഏറ്റവും മഹത്തുക്കളായ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണിത്. എന്റെ അച്ഛന്‍ വിടപറഞ്ഞിട്ട് കുറച്ച് മാസങ്ങളെയായിട്ടുള്ളു. ജീവിച്ചിരുന്ന സമയത്ത് ഇത്തരത്തിലുള്ള വാര്‍ത്ത അദ്ദേഹം കേട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും വളരെ സന്തോഷവാനായിരിക്കുമായിരുന്നു. ജീവിതം മുഴുവന്‍ രാജ്യത്തിനായി പ്രവര്‍ത്തിച്ചതിനുള്ള ആദരവാണിത്. തീര്‍ച്ചയായും വലിയ സന്തോഷം നല്‍കുന്ന വിസ്മയകരമായ ദിവസമാണിതെന്നും അവര്‍ പറഞ്ഞു.

അവാര്‍ഡ് പഖ്യാപിച്ച സമയത്തെക്കുറിച്ചോ രാഷ്‌ട്രീയത്തെക്കുറിച്ചോ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് ഒരു ചോദ്യത്തിനുമറുപടിയായി അവര്‍ പറഞ്ഞു. ഇത് അദ്ദേഹത്തോടുള്ള വലിയ ആദരവായിട്ടാണ് കരുതുന്നത്.

മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. എന്റെ ചെറുപ്പത്തില്‍ അദ്ദേഹത്തെ കാണാനെത്തുന്ന കര്‍ഷകര്‍, രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, നൊബേല്‍ ജേതാക്കള്‍, രാഷ്‌ട്രിയ നേതാക്കള്‍ ആരുമായിക്കോട്ടെ അവരെയെല്ലാം ഒരുപോലെയാണ് കണ്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനമെന്നാണ് കരുതുന്നത്, അവര്‍ പറഞ്ഞു.

Tags: M S SwaminathanBharat Ratna AwardDr. Soumya Swaminathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്, ഭാരതരത്‌ന കിട്ടുന്ന ആദ്യ മലയാളി; അറിയാം കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥനെ

India

എം എസ് സ്വാമിനാഥന്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും സുവര്‍ണ ലിപികളില്‍ കൊത്തിവയ്‌ക്കപ്പെടും; നരേന്ദ്ര മോദി

Main Article

പ്രൊഫ. എം എസ് സ്വാമിനാഥന്‍ – കാര്‍ഷിക നവീകരണത്തിന്റെ അമരക്കാരന്‍

എം.എസ്. സ്വാമിനാഥന്റെ ഭൗതികദേഹത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അന്ത്യാഞ്ജലിയര്‍പ്പിക്കുന്നു
India

എം.എസ്. സ്വാമിനാഥന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

Article

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.