Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ക്രൈസ്തവ സഭകളുടെ വന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 11:30 pm IST
in Kerala
കെസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ യാത്ര ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചപ്പോള്‍.

കെസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ യാത്ര ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചപ്പോള്‍.

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്(കെസിസി)യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് വന്‍ പ്രതിഷേധം.

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ ഉടന്‍ കേരളത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ അവകാശ നീതിയാത്രയുടെ സമാപന പ്രതിഷേധത്തില്‍ അണി നിരന്നത് ആയിരക്കണക്കിന് വിശ്വാസികള്‍. പൂര്‍ണസമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി അനുവദിക്കണമെന്നും ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കെ.ടി. ജലീല്‍ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ ക്രിസ്ത്യാനികളെ അവഗണിച്ചുവെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഒരു മതത്തെ മാത്രം അധികമായി പരിഗണിച്ചുവെന്ന് സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം പോളിമെറ്റ്‌ല പറഞ്ഞു.

ശശി തരൂര്‍ എംപി, ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍, ട്രഷറര്‍ ഡോ. ടി.ഐ. ജെയിംസ്, വിവിധ സഭാ മേലധ്യക്ഷന്‍ന്മാരായ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വ ദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍, ലൂഥറന്‍ സഭ സിനഡ് പ്രസിഡന്റ് മോഹനന്‍ മാനുവേല്‍, ഇസിഐ ബിഷപ്പ് കമ്മിസറി ഹെന്‍ട്രി ഡി.ദാവീദ്, കെസിസി ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ എ.ആര്‍. നോബിള്‍ എന്നിവര്‍ സംസാരിച്ചു.

ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 29ന് തിരുവല്ലയില്‍ നിന്ന് കാല്‍നടയാത്രയായാണ് നീതിയാത്ര സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയത്. സാല്‍വേഷന്‍ ആര്‍മി ചീഫ് സെക്രട്ടറി ലെഫ്റ്റ് കേണല്‍ ദാനിയേല്‍ ജെ. രാജ്, പേഴ്‌സണല്‍ സെക്രട്ടറി ലെഫ്റ്റ് കേണല്‍ സജു ദാനിയേല്‍, എല്‍.ടി.പവിത്ര സിങ്, കെസിസി വനിതാ കമ്മിഷന്‍ ചെയര്‍മാന്‍ ധന്യാ ജോസ്, ക്ലര്‍ജി കമ്മിഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. സജി മേക്കാട്ട്, ക്യാപ്റ്റന്‍ സ്റ്റീഫന്‍സണ്‍, ഷിബു. കെ, ഡോ. ജെ ഡബ്ല്യു. പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: Massive protestChristian churchesgovernment neglect
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

Kerala

ശബരിമലയിൽ അതി ഭീകരമായ മനുഷ്യാവകാശ ലംഘനം; ജയകുമാറിനെ പ്രസിഡൻ്റാക്കി സർക്കാർ ആളുകളുടെ കണ്ണിൽ പൊടിയിട്ടു: കെ.സുരേന്ദ്രൻ

World

സോഷ്യൽ മീഡിയ നിരോധനം; കാഠ്മണ്ഡുവിൽ ജനറേഷൻ ഇസഡിന്റെ വൻ പ്രതിഷേധം, തലസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ കർഫ്യൂ

Kerala

ക്രൈസ്തവ സഭകളുടെ സമരങ്ങളിൽ മതമൗലിക ഭീകര സംഘടനകൾ നുഴഞ്ഞുകയറിയത് ആശങ്കാജനകം: ബിജെപി

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.