Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ടിയു പ്രതിനിധി സമ്മേളനത്തിന് തുടക്കം, ഇന്ന് പൊതുസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 11:11 pm IST
in Kerala
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി. രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു.

രാഷ്‌ട്രഹിതത്തിന് വിദ്യാഭ്യാസം, വിദ്യാഭ്യാസ ഹിതത്തിന് സമാജം, സമാജഹിതത്തിന് അധ്യാപകര്‍ എന്ന സ്വത്വം തിരിച്ചറിഞ്ഞാവണം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് തന്നെയാണ് ദേശീയ അധ്യാപക പരിഷത്തും മാതൃസംഘടനയായ അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘും ചൂണ്ടിക്കാണിക്കുന്നതെന്നും ജി. ലക്ഷ്മണ്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അധ്യാപകരാണ് ചൂണ്ടിക്കാണിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. എസ്. സമ്പൂര്‍ണ, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സുഹൃദ് സമ്മേളനം ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശ്യാംലാല്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.ജി. നിജി, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം. കെ. സദാനന്ദന്‍, കെജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. നരേന്ദ്രന്‍, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ് എന്നിവര്‍ സംസാരിച്ചു.

വൈകിട്ട് നടന്ന സംഘടനാ സഭ അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കര ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഉന്മേഷവും ഊര്‍ജസ്വലതയും രാഷ്‌ട്രത്തിന്റെ ഉന്നമനത്തിന് ആധാരമാണെന്ന് സംഘടനാ സഭ ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവാനന്ദ സിന്തങ്കര പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ് – ചെലവ് കണക്ക് സംസ്ഥാന ട്രഷറര്‍ എം. ടി. സുരേഷ് കുമാറും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍ നായര്‍ സ്വാഗതവും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ജി.എസ്. ബൈജു നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 10 ന് പൊതുസഭ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നിവയും ഇന്ന് നടക്കും. വൈകിട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കും.

Tags: ntuState Conferencedelegation meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

Kerala

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.