Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ടുഡേ-സീ വോട്ടര്‍ സര്‍വേയില്‍ എന്‍ഡിഎയ്‌ക്ക് 335 സീറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 07:18 pm IST
inIndia

ന്യൂദല്‍ഹി: 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ ടുഡേ- സീ വോട്ടര്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎയ്‌ക്ക് നേട്ടം. 543 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 1,49,092 അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. 543ല്‍ 335 സീറ്റും എന്‍ഡിഎയ്‌ക്കെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഇന്‍ഡി മുന്നണി-166, മറ്റുള്ളവര്‍-42 എന്നിങ്ങനെയാണ് സീറ്റ് നില.

ബിജെപി ഒറ്റയ്‌ക്ക് 304 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 71 ഇടങ്ങളില്‍ വിജയിക്കും. മറ്റുള്ളവര്‍ക്ക് 168 സീറ്റ്. തെരഞ്ഞെടുപ്പില്‍ 44.4 ശതമാനം വോട്ടാണ് എന്‍ഡിഎയ്‌ക്ക് ലഭിക്കുക. ബിജെപിക്ക് മാത്രമായി 40 ശതമാനം. കോണ്‍ഗ്രസിന് 19 ശതമാനം. മറ്റുള്ളവര്‍ക്ക് 41.

ദല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ വിജയിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ എണ്‍പതില്‍ 72 സീറ്റും ഇത്തവണ എന്‍ഡിഎ നേടും. 2019ല്‍ 64 ഇടങ്ങളിലാണ് എന്‍ഡിഎ വിജയിച്ചത്. ഇവിടെ ഇന്‍ഡി സഖ്യത്തിന് എട്ടു സീറ്റുകളാണ് ലഭിക്കുക.

കേരളം, കര്‍ണാടക, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്‍ഡി സഖ്യത്തിനാണ് നേട്ടമെന്നും സര്‍വേ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശില്‍ ടിഡിപിക്കാണ് മുന്‍തൂക്കം (25ല്‍ 17 സീറ്റ്). ദക്ഷിണേന്ത്യയില്‍ നിന്ന് 76 സീറ്റുകള്‍ ഇന്‍ഡി മുന്നണി നേടും. എന്‍ഡിഎയ്‌ക്കിവിടെ 27 സീറ്റുകളിലാണ് വിജയിക്കാനാവുകയെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍.
സംസ്ഥാനം/ കേന്ദ്ര ഭരണപ്രദേശം, എന്‍ഡിഎയുടെ സീറ്റ് നില, ബ്രായ്‌ക്കറ്റില്‍ ആകെ സീറ്റ് ക്രമത്തില്‍: ആസാം-12 (14), ബിഹാര്‍-32 (40), ദല്‍ഹി-7 (7), ഗോവ-1 (2) ഗുജറാത്ത്- 26 (26), ഹരിയാന-8 (10), ഹിമാചല്‍ പ്രദേശ്-4 (4), ഝാര്‍ഖണ്ഡ്-12 (14), കര്‍ണാടക-24 (28), മഹാരാഷ്‌ട്ര-22 (48), മധ്യപ്രദേശ്-27 (29), പഞ്ചാബ്-2 (5), രാജസ്ഥാന്‍-25 (25), ഉത്തര്‍ പ്രദേശ്-72 (80), ഉത്തരാഖണ്ഡ്-5 (5), ബംഗാള്‍-19 (48), ജമ്മു കശ്മീര്‍-2 (3), ഛത്തീസ്ഗഡ്-10 (11).

 

Tags: NDAIndia Today-zee voter survey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.