Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖിലിന്റെ ജര്‍മ്മന്‍ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 02:07 am IST
in Kerala
ഗ്ലാന്‍സന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ മാര്‍ക്ക് വിജയകുമാര്‍ പാലക്കാട് സ്വദേശി അഖില്‍ ശിവദാസന് ധാരണാപത്രം കൈമാറുന്നു.

ഗ്ലാന്‍സന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ മാര്‍ക്ക് വിജയകുമാര്‍ പാലക്കാട് സ്വദേശി അഖില്‍ ശിവദാസന് ധാരണാപത്രം കൈമാറുന്നു.

കൊച്ചി: രാത്രികാലങ്ങളില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തിലും ജോലിക്കിടയിലെ ഇടവേളകളിലും ജര്‍മന്‍ ഭാഷാ പഠനത്തിന് സമയം കണ്ടെത്തുന്ന പരിശ്രമശാലിയായ പാലക്കാട് സ്വദേശി അഖില്‍ ശിവദാസന്റെ ജര്‍മ്മന്‍ സ്വപ്‌നങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ വഴിയൊരുങ്ങുന്നു.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ നിരന്തര ഓട്ടത്തിനിടയില്‍ തെരുവോരങ്ങള്‍പോലും പഠനയിടമാക്കുന്ന യുവാവിനെക്കുറിച്ചു കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വൈറലായതോടെയാണ് അഖിലിന്റെ ഇച്ഛാശക്തിയും കഠിന പരിശ്രമവും പുറംലോകം അറിഞ്ഞത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ മുത്തച്ഛനും മുത്തശ്ശിയും അടങ്ങിയ കുടുംബം പോറ്റാന്‍ രാപകലില്ലാതെ പായുമ്പോഴും വന്‍ സാമ്പത്തിക ചെലവ് വരുന്ന തന്റെ മോഹങ്ങള്‍ കൈവിടാന്‍ അഖില്‍ തയ്യാറല്ല. ഇതറിഞ്ഞ കൊച്ചി വൈറ്റിലയിലെ ഗ്ലാന്‍സന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിരോത്സാഹിയായ ഈ നിര്‍ധന യുവാവിന്റെ പഠനം മുതല്‍ ജര്‍മ്മനിയില്‍ ജോലി നേടുന്നതു വരെയുള്ള മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ഗ്രൂപ്പിന്റെ കൊച്ചി സെന്ററിലാണ് പഠനം സൗകര്യം ഒരുക്കുക. കഴിഞ്ഞദിവസം കൊച്ചിയില്‍ ഗ്ലാന്‍സന്റ് സിഇഒ മാര്‍ക്ക് വിജയകുമാര്‍ ഇതുസംബന്ധിച്ച ധാരണപത്രം അഖിലിന് കൈമാറി.

 

Tags: German dreamsGerman language study
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ജര്‍മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.