Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഞ്ച് വര്‍ഷത്തിന് ശേഷം ദ്യോക്കോവിച് ഇന്ത്യന്‍ വെല്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 01:31 am IST
inSports

കാലിഫോര്‍ണിയ: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ലോക ഒന്നാം നമ്പര്‍ പുരുഷ താരം നോവാക് ദ്യോക്കോവിച്ച് ഇന്ത്യന്‍ വെല്‍സ് ടെന്നിസില്‍ കളിക്കാനിറങ്ങും. ഒടുവില്‍ കളിച്ച 2019ലെ ടൂര്‍ണമെന്റില്‍ താരം മൂന്നാം റൗണ്ടില്‍ തോറ്റ് പുറ്തതായിരുന്നു. കൊവിഡ്-19 പടര്‍ന്ന് പിടിച്ചതോടെ വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ താരത്തിന് അമേരിക്കയില്‍ പ്രവേശിക്കാനായില്ല. അതിനാലാണ് ഇത്രയും കാലത്തെ ഇടവേള വന്നത്.

ഇതിന് മുമ്പ് അഞ്ച് തവണ ദ്യോക്കോവ് ഇന്ത്യന്‍ വെല്‍സില്‍ ജേതാവായിട്ടുണ്ട്. 2008, 2011, 2014, 2015, 2016 വര്‍ഷങ്ങളിലാണ് ജേതാവായിട്ടുള്ളത്.

മൂന്ന് തവണ ജേതാവായിട്ടുള്ള റാഫേല്‍ നദാലും ഇന്ത്യന്‍ വെല്‍സില്‍ കൡക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങും മുമ്പേ പരിക്ക് കാരണം പിന്‍മാറിയ താരത്തിന്റെ അടുത്ത തിരിച്ചുവരവാണിത്. മാര്‍ച്ച് മൂന്ന് മുതല്‍ 17 വരെയാണ് ടൂര്‍ണമെന്റ്.

നിലവിലെ പുരുഷ സിംഗിള്‍സ് ചാമ്പ്യന്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ആണ്. റോജര്‍ ഫെഡറര്‍ക്ക് ശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ വെല്‍സ് ജേതാവായ താരമാണ് അല്‍കാരസ്. വനിതകളില്‍ എലേന റൈബാക്കിനയാണ് നിലവിലെ ചാമ്പ്യന്‍. ലോക ഒന്നാം നമ്പര്‍ വനിതാ താരം ഇഗ സ്വിയാറ്റെക്ക് ഇത്തവണ കളിക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം സെമിയില്‍ പുറത്തായ താരം 2022ല്‍ ജേതാവായിട്ടുണ്ട്.

ഡാനില്‍ മെദ്‌വെദെവ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ജാന്നിക് സിന്നര്‍, ആേ്രന്ദ റുബ്ലേവ്, അലക്‌സാണ്ടര്‍ സ്വരേവ്, ആന്‍ഡി മറേ എന്നിവരും ഇന്ത്യന്‍ വെല്‍സില്‍ കളിക്കും. വനിതകളില്‍ കോകോ ഗൗഫ്, നവോമി ഓസാക്ക ഒന്‍സ് ജാബിയര്‍ എന്നിവരും ഉണ്ടാകും.

Tags: TennisNovak DjokovicIndian Wells
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.