Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലാഭവന്‍മണിക്ക് സ്മാരക നിര്‍മ്മാണം നീളും; അവഗണനയില്‍ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 07:58 pm IST
inKerala

ചാലക്കുടി: കലാഭവന്‍ മണിക്ക് ജന്മനാട്ടില്‍ സ്മാരകം ഇനിയും വൈകുവാന്‍ സാധ്യത. സ്മാരക നിര്‍മ്മാണത്തിന്റെ അന്തിമ കരാരും ടെണ്ടര്‍നടപടികളും ഒന്നുമായിട്ടില്ല. സര്‍ക്കാര്‍
തീരുമാനങ്ങള്‍ അനന്തമായി നീളുന്നതിലാണ് പ്രതിഷേധം.

മാര്‍ച്ച് ആറിന് മണി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ചാലക്കുടിയില്‍ സ്മാരകം കടലാസില്‍ മാത്രമായി മാറുന്നു. റീ ടെണ്ടര്‍ അംഗീകരിച്ചത് പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയെ എല്‍പ്പിക്കുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവെക്കുവാന്‍ നടപടി സ്വീകരിച്ചു വരുന്നതായും, ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനുവിട്ടിരിക്കയാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.

സ്മാരക കമ്മിറ്റിയിലേക്ക് അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ആദ്യ പ്ലാന്‍ പ്രകാരം പന്ത്രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വിപുലമായ സ്മാരകം നിര്‍മ്മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ പഌനില്‍ സ്മാരകം നേരെ പകുതിയാക്കി . ആറായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സ്മാരകം നിര്‍മ്മിക്കുവാനാണ് റീണ്ടെര്‍ നല്‍കി ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാര്‍ ഒപ്പുവെക്കുന്നത്.

വര്‍ഷങ്ങളായി ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ചെയ്യുമെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

കലാഭവന്‍മണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടപ്പിലായില്ല. പുതിയ ബജറ്റിലും തുക പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ചലച്ചിത്ര മേളകളിലും മണിയെ അവഗണിക്കുകയാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. സ്മാരകം വരാതിരിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് ഇടതുപക്ഷസര്‍ക്കാരുകള്‍ കേരളത്തിലുണ്ടായിട്ടും. ജന്മനാട്ടില്‍ കലാഭവന്‍ മണിയെ അവഗണിക്കുന്നത് മനപൂര്‍വ്വമാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു

Tags: Kalabhavan Manirlv ramakrishnanconstruction company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

Kerala

സിനിമാരംഗത്തായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍…ഇപ്പോള്‍ ശ്രീലക്ഷ്മിയും മീനാക്ഷിയും ഡോക്ടര്‍മാരായപ്പോള്‍ അത് കാണാന്‍ ഒരാളില്ല…

Entertainment

Jan 1 ഇന്നാണ് മണിച്ചേട്ടന്റെ ജന്മ ദിനം; കിട്ടിയ ഈന്തപ്പഴവും പുതപ്പും വരെ പങ്കുവെച്ച മണിച്ചേട്ടന്‍; കുറിപ്പുമായി ടിനി ടോം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.