Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന പാതയിലാണെന്നും കല ജനപ്രീതി നേടാന്‍ ഉപയോഗിക്കരുതെന്നും മോഹന്‍ ഭാഗവത്

ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന സുവര്‍ണ്ണ പാതയിലാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. "കല ജനപ്രീതി നേടാന്‍ ഉപയോഗിക്കപ്പെട്ടു. അത് സമൂഹത്തിന്റെ സംസ്കാരത്തെ അട്ടിമറിക്കാന്‍ ഉപയോഗിക്കപ്പെട്ടു. ചിലപ്പോള്‍ കല മോശം സംസ്കാരം പ്രചരിപ്പിക്കാനും ഉപയോഗിച്ചു." -മോഹന്‍ ഭാഗവത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 10:29 pm IST
inIndia

ന്യൂദല്‍ഹി: ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന സുവര്‍ണ്ണ പാതയിലാണെന്ന് ആര്‍എസ്എസ് സർസംഘ ചാലക് മോഹന്‍ ഭാഗവത്. “കല ജനപ്രീതി നേടാന്‍ ഉപയോഗിക്കപ്പെട്ടു. അത് സമൂഹത്തിന്റെ സംസ്കാരത്തെ അട്ടിമറിക്കാന്‍ ഉപയോഗിക്കപ്പെട്ടു. ചിലപ്പോള്‍ കല മോശം സംസ്കാരം പ്രചരിപ്പിക്കാനും ഉപയോഗിച്ചു.” -മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തിന്റെ സംസ്കാരത്തെ മാറ്റിമറിക്കാന്‍ കല മനപൂര്‍വ്വം ഉപയോഗിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം സംസ്കാര്‍ ഭാരതിയെ ഉപദേശിച്ചു. ആര്‍എസ്എസിന്റെ ഭാഗമായ സംസ്കാര്‍ ഭരതി സംഘടിപ്പിച്ച അഖില ഭാരതീയ കലാസദക് സംഘത്തിന്റെ ഭാഗമായുള്ള ഭാരത് മുനി സമ്മാന്‍ സമാരോഹില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

അതേ സമയം, ഭാരതത്തിന്റെ സംസ്സാരം വളര്‍ത്താന്‍ പ്രത്യേകം കലാകാരന്മാരെ സംഘടിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ലോക സംസ്കാരത്തെ തന്നെ നയിക്കാന്‍ ഈ കലാകാരന്മാര്‍ക്ക് കഴിയണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും സ്വയം തിരിച്ചറിയുമെന്നും അയോധ്യയില്‍ പുതുതായി പണിത ക്ഷേത്രത്തില്‍ ബാലകരാമന്‍ എത്തിച്ചേര്‍ന്നതോടെ ഇന്ത്യയുടെ സ്വത്വം മടങ്ങിയെത്തിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം ഇന്ത്യ പാഴാക്കി. സ്വതന്ത്ര (സ്വാതന്ത്യം) എന്നതിലെ സ്വ (സ്വത്വം) ഉണരാന്‍ ഒട്ടേറെ സമയമെടുത്തു. സര്‍ക്കാരും ജനങ്ങളും ഭാരതീയതയെ തഴഞ്ഞു. ഒരാളുടെ ജീവിതത്തില്‍ സംഗീതവും കലയും പ്രധാനമാണ്. സംഗീതവും കലയും ഇല്ലാത്ത മനുഷ്യന്‍ വാലില്ലാത്ത മൃഗത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: indiaCultureMohan BhagawatDR. Mohan bhagavathSanskar BharatiRSS< artself esteem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.