Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്നെ വീട്ടീന്ന് കെട്ടിച്ചു വിടില്ലായിരുന്നു, അവസാനം ഞാൻ തന്നെ ഇറങ്ങി പോന്നു കെട്ടി: ബീന കുമ്പളങ്ങി

ജീവിതത്തിന്റെ നല്ലൊരു പങ്ക് സഹോദരങ്ങൾക്കു വേണ്ടി ജീവിച്ചിട്ട് ഒടുവിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 07:41 pm IST
in Entertainment

ബീന കുമ്പളങ്ങി എന്ന പേരു ഒരുപക്ഷേ മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ വളയ്‌ക്കാൻ നോക്കുന്ന പ്യാരിയെ ഓടിച്ചു വിടുന്ന കല്യാണ രാമനിലെ ഭവാനിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. അത്രയേറെ ശ്രദ്ധ നേടിയിരുന്നു കല്യാണ രാമനിലെ സലിം കുമാറും ബീന കുമ്പളങ്ങിയും ചേർന്നുള്ള കോമ്പിനേഷൻ രംഗങ്ങൾ.

ജീവിതത്തിന്റെ നല്ലൊരു പങ്ക് സഹോദരങ്ങൾക്കു വേണ്ടി ജീവിച്ചിട്ട് ഒടുവിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കഥയാണ് ബീനയ്‌ക്കു പറയാനുള്ളത്. ഏഴു സഹോദരങ്ങളുള്ള കുടുംബത്തിന് കൈതാങ്ങായി മാറിയത് ബീനയായിരുന്നു. സിനിമകളിൽ നിന്നും കിട്ടിയ വരുമാനം വച്ച് സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചു. എന്നാൽ, വീട്ടുകാർ തനിക്കൊരു നല്ല ജീവിതമോ കുടുംബമോ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബീന പറയുന്നത്.

“അപ്പച്ചൻ മരിക്കുമ്പോൾ എനിക്ക് 31 വയസ്സാണ് പ്രായം. അതോടെ വീട്ടിലെ ഭാരം മൊത്തം എന്റെ ചുമലിലായി. എന്നെ വീട്ടിൽ നിന്നും കെട്ടിച്ചു വിടില്ലായിരുന്നു. എന്നെ എല്ലാവരെയും നോക്കാൻ നിർത്തിയിരിക്കുന്നതല്ലേ. പിന്നെ ഞാൻ തന്നെയാണ് അവിടുന്നു പോന്നത്. സാബു എന്നൊരാൾ പലപ്പോഴും വിവാഹം കഴിച്ചോട്ടെ എന്നു ചോദിച്ചിട്ടു വിളിക്കുമായിരുന്നു. ഭാരം താങ്ങി മടുത്തപ്പോൾ 36-ാം വയസ്സിൽ ഞാൻ ഇറങ്ങിപ്പോന്നു.”

80കളിലാണ് ബീന കുമ്പളങ്ങി അഭിനയരംഗത്ത് എത്തുന്നത്. ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ ശ്രദ്ധേയയാക്കിയത്. ഷാർജ ടു ഷാർജ, കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലർ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Tags: Beena Kumbalangi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉടുതുണിപോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ്;അനിയത്തിയുടെയും ഭര്‍ത്താവിന്റേയും ക്രൂരപീഡനം, ആഹാരവുമില്ല:വീട് വിട്ടിറങ്ങി ഇപ്പോൾ അനാഥാലയത്തിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.