Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള ഗാനം: നുണ പറഞ്ഞെന്ന് വ്യക്തമായി; നാണം കെട്ട് സച്ചിദാനന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 09:46 pm IST
inKerala

തൃശ്ശൂര്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട് വിവാദത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പിയുമായുള്ള ഏറ്റുമുട്ടലിലും നാണംകെട്ട് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്‌കരിച്ചത് സാഹിത്യ അക്കാദമി അല്ലെന്നും ഡോ.എം. ലീലാവതിയുടെ അധ്യക്ഷതയിലുള്ള ജൂറി ആണെന്നുമാണ് സച്ചിദാനന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഡോ.എം. ലീലാവതി തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നതോടെ സച്ചിദാനന്ദന്റെ മുഖംമൂടി അഴിഞ്ഞുവീണു.

ശ്രീകുമാരന്‍ തമ്പിയുടെ ഗാനം താന്‍ കണ്ടിട്ടില്ലെന്നും, അക്കാര്യം സച്ചിദാനന്ദന് അറിയാമെന്നുമാണ് ലീലാവതി പ്രതികരിച്ചത്. ഇതോടെ സച്ചിദാനന്ദന്‍ നുണ പറയുകയാണെന്ന് വ്യക്തമായി. കേരള ഗാനം എഴുതി നല്കണമെന്ന് ആവശ്യപ്പെട്ട അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി കെ.സി. അബൂബക്കറും വിശ്വാസവഞ്ചന കാട്ടി എന്നാണ് ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഗാനം എഴുതി നല്കിയെങ്കിലും അത് സ്വീകരിക്കുന്നില്ല എന്ന കാര്യം ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചിരുന്നില്ല. തമ്പിയെ അറിയിക്കാതെ ബി.കെ. ഹരിനാരായണനെ കൊണ്ട് വേറെ ഗാനം എഴുതിക്കുകയായിരുന്നു.

വിവാദത്തില്‍ താനും ശ്രീകുമാരന്‍ തമ്പിക്ക് പിന്തുണ നല്കുകയാണെന്ന് ഹരിനാരായണനും ഇന്നലെ പറഞ്ഞു. സമാനതകളില്ലാത്ത കവിയാണ് ശ്രീകുമാരന്‍ തമ്പിയെന്നും അദ്ദേഹവുമായി ആരെയും താരതമ്യം ചെയ്യാനാവില്ലെന്നുമായിരുന്നു ഹരിനാരായണന്റെ പ്രതികരണം. ഇതോടെ സച്ചിദാനന്ദനും സാഹിത്യ അക്കാദമിയും ഒറ്റപ്പെടുന്ന സാഹചര്യമായി.
അക്കാദമിയില്‍ പ്രസംഗിക്കാന്‍ എത്തിയിട്ട് വണ്ടിക്കൂലി പോലും നല്കിയില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിവാദ പരാമര്‍ശം നാണക്കേട് ഉണ്ടാക്കിയതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയെപ്പോലെ മുതിര്‍ന്ന കവിയും അക്കാദമി ഭാരവാഹികള്‍ക്കെതിരെ രംഗത്തുവന്നത്. ഇരു കവികളും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ സച്ചിദാനന്ദന്‍ മനപൂര്‍വ്വം നുണകള്‍ പറയുന്നതായും ബോധ്യപ്പെട്ടു.

Tags: sachidanandanSreekumaran ThambiKerala Gaanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

പിണറായി 3.0 ദോഷം ചെയ്യൂം; ജനങ്ങൾക്ക് ഒന്നും ചെയ്തതായി കാണുന്നില്ലെന്ന് സാറാ ജോസഫ്, ബംഗാളിലെ അനുഭവം ഓർക്കണമെന്ന് സച്ചിദാനന്ദൻ

Varadyam

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.