Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്‌കാരമാണ് ഭാരതീയന്റെ അടയാളം: സര്‍സംഘചാലക്

പ്രഥമ ഭരതമുനി സമ്മാനം സമര്‍പ്പിച്ചു

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 4, 2024, 01:37 am IST
in India
സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന 1. ഗണപത് സഖാറാം മസ്‌ഗേ, 2. വിജയ് ദശരഥ് അചരേക്കര്‍

സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന 1. ഗണപത് സഖാറാം മസ്‌ഗേ, 2. വിജയ് ദശരഥ് അചരേക്കര്‍

ബെംഗളൂരു: ഭാരതീയന്‍ എന്ന അടയാളം, സംസ്‌കാരം കൊണ്ടാണുണ്ടാകുന്നതെന്നും ആ സംസ്‌കാര രൂപീകരണത്തിന് കലയുടെയും കലാകാരന്മാരുടേയും പങ്ക് ഏറ്റവും പ്രധാനമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. സംസ്‌കാര്‍ ഭാരതിയുടെ പ്രഥമ ഭരതമുനി സമ്മാന്‍ സമര്‍പ്പിച്ച് കലാസാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപ്രദേശമല്ല വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ അടയാളം നിര്‍ണയിക്കുന്നത്, സംസ്‌കാരമാണ്. രാജാവ് അല്ലെങ്കില്‍ ഭരണാധികാരിയാണ് ധര്‍മ്മം രക്ഷിക്കുന്നത്. ആ ധര്‍മ്മം രൂപപ്പെടുത്തുന്ന സംസ്‌കാരം സൃഷ്ടിക്കുന്നത് കലയും കലാകാരന്മാരുമാണ്. സമൂഹത്തിന്റെ രക്ഷയ്‌ക്ക് കലയും കലാകാരന്മാരും വേണം. അവരെ സമൂഹവും രക്ഷിക്കണം. സംസ്‌കാര്‍ഭാരതി ചെയ്യുന്നത് അതാണ്. ഭാരതം മുഴുവന്‍ മാത്രമല്ല, ലോകം മുഴുവന്‍ സംസ്‌കാര പ്രചാരണം കലയിലൂടെ നടത്താനാവണം. അതാവണം സംസ്‌കാര്‍ഭാരതിയുടെ ദൗത്യം. കല സമൂഹത്തെ ഒന്നിപ്പിക്കുന്നതാകണം. നിത്യ നിരന്തര പ്രഗതിയിലൂടെ ആത്യന്തിക മുക്തി നേടിക്കൊടുക്കുന്നതാണ് കല.

മനുഷ്യത്വം വര്‍ദ്ധിപ്പിക്കുന്നതാണ് കല. മനുഷ്യനെ നല്ല മനുഷ്യനാക്കുന്ന പ്രവര്‍ത്തനത്തിലൂടെ സംസ്‌കാരത്തിന്റെ പ്രഗതിയും ഉദ്ഗതിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഥമ ഭരതമുനി സമ്മാനം സമര്‍പ്പിച്ചു

ബെംഗളൂരു: സകലകലകളുടയും ആചാര്യന്‍ ഭരതമുനിയുടെ പേരില്‍ സംസ്‌കാര്‍ ഭാരതി ഏര്‍പ്പെടുത്തിയ ഭരതമുനി സമ്മാനം അഖില ഭാരതീയ കലാസാധക സംഗമത്തില്‍ സമര്‍പ്പിച്ചു. പ്രഥമ ഭരതമുനി സമ്മാന്‍ വിശ്വപ്രസിദ്ധ കലാകാരനും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗണപത് സഖാറാം മസ്‌ഗേയ്‌ക്കും പ്രസിദ്ധ ചിത്രകാരന്‍ വിജയ് ദശരഥ് അചരേക്കര്‍ക്കുമാണ് സമ്മാനിച്ചത്.

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് പുരസ്‌കാരം നല്കിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം.

മഹാരാഷ്‌ട്ര സ്വദേശിയായ ഗണപത് സഖ്‌റാം മസ്‌ഗേ ആദിവാസി ജനതയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കലാകാരനാണ്. ചിത്ര-ശില്പകലയും പാവക്കൂത്തു പോലുള്ള നാടന്‍ കലകളും പോഷിപ്പിക്കുന്ന ഗണപത് സഖ്‌റാം ലോക് കലാ മ്യൂസിയം (നാടന്‍ കലാ മ്യൂസിയം) സ്ഥാപിച്ച് പല തലമുറകളുടെ കലാ പൈതൃകം സംരക്ഷിച്ചു പോരുന്നു.

മുംബൈ കേന്ദ്രമാക്കി ചിത്രകലാ പ്രവര്‍ത്തനം നടത്തുകയും അഭ്യസിപ്പിക്കുകയും ചെയ്യുകയാണ് വിജയ് ദശരഥ്. ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ വാസുദേവ് കാമത്ത്, രവീന്ദ്ര ഭാരതി പങ്കെടുത്തു.

 

Tags: RSS SarsanghachalakKalasadhaka SangamBharata Muni Samman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം
India

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

India

മോദി ആര്‍എസ്എസിനെ പ്രശംസിച്ചതില്‍ അസ്വസ്ഥത മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്

എറണാകുളത്ത് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാന സഭയില്‍ ഡോ. സവിത സെങ്കര്‍, ഡോ. പങ്കജ്മിത്തല്‍, സ്വാമി പൂര്‍ണാമൃതാനന്ദപുരി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മുന്‍ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, ഡോ. അതുല്‍ കോത്താരി, എ. വിനോദ് എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മാര്‍ഗരേഖ പ്രകാശിപ്പിക്കുന്നു
Kerala

രാഷ്‌ട്രത്തിന്റെ വിദ്യാഭ്യാസമേഖലക്കാകെ പുതിയ ദിശാബോധം; ജ്ഞാനസഭയ്‌ക്ക് സമുജ്വല സമാപനം

പുതിയ വാര്‍ത്തകള്‍

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.