Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വികസിത ഭാരതത്തെ നയിക്കാന്‍ പ്രാപ്തരാകണം: മീനാക്ഷി ലേഖി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 01:31 am IST
inKerala
ദേശീയ യുവജനദിനാഘോഷങ്ങളുടെ സമാപനമായി കോഴിക്കോട് സംഘടിപ്പിച്ച യുവജനസംഗമത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നിര്‍വഹിക്കുന്നു. ഡോ. നാഗരാജ്, സി. സനൂപ്, ജെ. നന്ദകുമാര്‍, കിരണ്‍ എസ്. കുമാര്‍, അഡ്വ. കെ.ടി. ശ്യാംശങ്കര്‍ എന്നിവര്‍ സമീപം

ദേശീയ യുവജനദിനാഘോഷങ്ങളുടെ സമാപനമായി കോഴിക്കോട് സംഘടിപ്പിച്ച യുവജനസംഗമത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നിര്‍വഹിക്കുന്നു. ഡോ. നാഗരാജ്, സി. സനൂപ്, ജെ. നന്ദകുമാര്‍, കിരണ്‍ എസ്. കുമാര്‍, അഡ്വ. കെ.ടി. ശ്യാംശങ്കര്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കാനാകുമെന്നും എന്തും നേടാനാകുമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ സമാപനമായി ദേശീയ യുവജന ആഘോഷ സമിതിയും വിവിധ യുവജന സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ്-24 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനസംഖ്യയില്‍ രാജ്യത്തെ 65 ശതമാനം 35 വയസില്‍ താഴെയുള്ളവരാണ്. ലക്ഷ്യബോധവും കാഴ്ചപ്പാടുമുള്ള യുവശക്തി രാജ്യനിര്‍മിതിക്ക് അനുപേക്ഷണീയമാണ്. കേരളത്തിന്റെ യുവത്വം ഊര്‍ജ്ജസ്വലവും ഉത്സാഹഭരിതവുമാണ് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ വികസിത ഭാരതത്തെ നയിക്കാന്‍ യുവത പ്രാപ്തരാവണം. ഇപ്പോള്‍ വികസിത ഭാരതം സ്വപ്‌നം കണ്ടാല്‍ 2047ല്‍ അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കാന്‍ നിങ്ങള്‍ക്കാവും. സ്ത്രീകളുടെ ദുരിതം മനസിലാക്കിയ തന്റെ കലാലയ ജീവിത കാലഘട്ടത്തില്‍ മുത്തലാഖ് ഇല്ലാതാവണമെന്ന് ആഗ്രഹിച്ചു. അന്ന് മുത്തലാഖ് വിഷയത്തില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ഇന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ധീരമായ നിലപാടുകള്‍ കാരണം തന്റെ മനസില്‍ അദ്ദേഹം ഹീറോ ആയി. പിന്നീട് മുത്തലാഖ് നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭയില്‍ അംഗമാകാന്‍ തനിക്ക് കഴിഞ്ഞു. മീനാക്ഷിലേഖി പറഞ്ഞു.

മോദിയുടെ ഗ്യാരന്റി കേരളത്തിന്റെ കൂടി വികസനത്തിനുള്ള ഗ്യാരണ്ടിയാണ്. ജി20യും ചന്ദ്രയാനും എഐയും മേക്ക് ഇന്‍ ഇന്ത്യയും റോക്കറ്റ് വിക്ഷേപണവും സ്റ്റാര്‍ട്ടപ്പുമെല്ലാം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേവലം 11 കോടി ജനങ്ങള്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്. 52 കോടി ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അധികാരമേറ്റ് നാല് മാസങ്ങള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ. നാഗരാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, നെഹ്‌റു യുവ കേന്ദ്ര യൂത്ത് ഓഫീസര്‍ സി. സനൂപ്, എന്‍വൈസിസി കണ്‍വീനര്‍ കിരണ്‍ എസ്. കുമാര്‍, അഡ്വ. ശ്യാം ശങ്കര്‍, ഹരീഷ് ബി. കടയപ്രത്ത്, എ.എന്‍. അഭിലാഷ് തുടങ്ങിയര്‍ സംസാരിച്ചു. ദേശീയ യുവജന ദിനാഘോഷ പരിപാടികളുടെ ഭാഗമായി കലാകായിക മേഖലയില്‍ നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി മീനാക്ഷി ലേഖി നിര്‍വ്വഹിച്ചു.

Tags: developed indiaMeenakshi LekhiYouth Conclave-24Vivekananda Jayanthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.