Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പേടിഎമ്മിന് ആര്‍ബിഐ വിലക്ക്; തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സിഇഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:08 am IST
inIndia

ന്യൂദല്‍ഹി: പേടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ഫെബ്രുവരി 29ന് ശേഷവും പേടിഎം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു തടസവും കൂടാതെ തുടരുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

നിങ്ങളേവരുടെയും പിന്തുണയ്‌ക്ക് ഞാനുള്‍പ്പെടുന്ന പേടിഎമ്മിലെ ഓരോരുത്തരും നന്ദിയറിയിക്കുന്നു. ഏതൊരു വെല്ലുവിളിക്കും ഒരു പരിഹാരമുണ്ടാകും. പരിപൂര്‍ണമായും രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക ഇടപാടുകളിലെ നവീകരണത്തിലും പുതിയ സേവനങ്ങളുടെ ഉള്‍പ്പെടുത്തലുകളിലും രാജ്യം ആഗോള അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമെന്നും വിജയ് ശേഖര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 29ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നാണ് ബുധനാഴ്ച ആര്‍ബിഐ ഉത്തരവിട്ടത്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 എ പ്രകാരമാണ് നടപടിയെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഉത്തരവ് പ്രകാരം യുപിഐ പണമിടപാടുകള്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവ നടത്താന്‍ പേടിഎമ്മിന് സാധിക്കാതെ വരും. എന്നാല്‍ പലിശ, കാഷ്ബാക്കുകള്‍, റീഫണ്ടുകള്‍ തുടങ്ങിയവ ഏത് സമയവും നല്കാം. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല. പുതിയ പേടിഎം വാലറ്റ് തുറക്കാന്‍ കഴിയില്ല. നിലവിലുള്ളവ ടോപ്അപ്പ് ചെയ്യാനും ഇടപാടുകള്‍ നടത്താനും സാധിക്കും. പേടിഎം പേമെന്റ് ബാങ്കുമായി ബന്ധിപ്പിച്ച യുപിഐ ഐഡിയിലൂടെ ഇടപാട് സാധ്യമാകില്ല. ഫാസ്റ്റ്ടാഗ് സേവനം തുടര്‍ന്നും ലഭിക്കും. പുതിയവ എടുക്കാന്‍ സാധിക്കില്ല.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായി വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. ഇതിനാല്‍ പേടിഎമ്മിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്കാവും. ഇത്തരമൊരു ഉത്തരവിറക്കാനുള്ള വ്യക്തമായ കാരണങ്ങള്‍ എന്താണെന്ന് ആര്‍ബിഐ വിശദമാക്കിയിട്ടില്ല. എന്നാല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവയ്‌ക്കാന്‍ 2022 മാര്‍ച്ചില്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്കിയിരുന്നു. സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ ഉത്തരവിറക്കുന്നതിന് കാരണമായത്.

 

Tags: paytmRBI bancontinue to work
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

India

പേ ടിഎം ഫാസ്ടാഗ് ഐഡി മറ്റ് ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ എന്‍എച്ച്എഐ മുന്നറിയിപ്പ്; ഫാസ്ടാഗ് പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി

Business

പേടിഎമ്മിന് വീണ്ടും തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 5.49 കോടി രൂപ പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.