Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 05:33 am IST
inBusiness

ന്യൂഡൽഹി: ആന്റ് ഫിനാന്‍ഷ്യല്‍സിന് പേടിഎം മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ നിന്ന് 5.84 ശതമാനം ഓഹരികളാണ് ഒടുവില്‍ ഉണ്ടായിരുന്നത്. ഈ ഓഹരികള്‍ 3,800 കോടി രൂപയ്‌ക്ക് ആന്റ് വിറ്റഴിച്ചതോടെ പേടിഎം 100% ഇന്ത്യന്‍ കമ്പനിയായി മാറി. ഇതോടെ കമ്പനിയിലുണ്ടായിരുന്ന ചൈനീസ് ഉടമസ്ഥാവകാശവും ഓഹരിപങ്കാളിത്തങ്ങളും പൂർണമായും ഇല്ലാതായിരിക്കയാണ്.

ഇതേ പിന്തുടന്ന് ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായം 123 കോടി എന്ന നേട്ടം കൈവരിക്കുകയും നേടി ശക്തമായ പ്രകടനവും പേടിഎം കാഴ്ച വെച്ചു. കമ്പനി ചരിത്രത്തിലാദ്യമായി ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി എന്നതും പോസിറ്റീവ് ആണ്. പ്രവർത്തന വരുമാനം മുൻ വർഷത്തേക്കാൾ 28 ശതമാനം ഉയർന്ന് 1,918 കോടി രൂപയായി, അതേസമയം കോണ്ട്രിബൂഷൻ ലാഭം 52 ശതമാനം ഉയർന്ന് 1,151 കോടിയിലും എത്തി.

ഇന്ത്യയിലെ ഏറ്റവും മികച്ചതും വേഗതയേറിയതുമായ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഷ്കാരങ്ങളിലൂടെ മൊബൈൽ പേയ്‌മെന്റ് അനുഭവം നിരന്തരം മെച്ചപ്പെടുത്തി വരികയാണ്. കമ്പനി അഞ്ച് പ്രധാന ഫീച്ചറുകളും പുതുതായി അവതരിപ്പിച്ചു. പേടിഎം ആഗോള വിപണിയിലും സാന്നിധ്യമായി വളരുകയാണ്. യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ യുപിഐ പേയ്‌മെന്റുകൾ നടത്താൻ പേടിഎം ആപ്പ് ഉപയോഗിക്കാം. ഇത് വിദേശത്തുള്ള ഇന്ത്യൻ യാത്രക്കാർക്ക് സുഗമമായ ഇടപാടുകൾ സാധ്യമാക്കുന്നു.

Tags: paytmnow completely IndianChinese stakes gone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

India

പേ ടിഎം ഫാസ്ടാഗ് ഐഡി മറ്റ് ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ എന്‍എച്ച്എഐ മുന്നറിയിപ്പ്; ഫാസ്ടാഗ് പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി

Business

പേടിഎമ്മിന് വീണ്ടും തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 5.49 കോടി രൂപ പിഴ ചുമത്തി

Business

വിവാദത്തോടെ പടിയിറങ്ങി വിജയ് ശേഖര്‍ ശര്‍മ്മ ;പേടിഎം ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.