Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് ദേശീയ പാതയിലെ രണ്ട് ഗുഹകള്‍; ഹമാസ് മോഡല്‍ തുരങ്കമെന്ന് ആരോപണം

മലപ്പുറത്ത് ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടയില്‍ രണ്ട് ഗുഹകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്ക. ഈ ഗുഹകള്‍ ഹമാസ് മോഡല്‍ തുരങ്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 06:38 pm IST
inKerala
മലപ്പുറത്ത് ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടയില്‍ കണ്ടെത്തിയ രണ്ട് ഗുഹകളില്‍ ഒന്ന്. ഒറ്റ നോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമാണ് ഈ ഗുഹ എന്നത് ആശങ്ക സൃഷ്ടിക്കുന്നു.

മലപ്പുറത്ത് ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടയില്‍ കണ്ടെത്തിയ രണ്ട് ഗുഹകളില്‍ ഒന്ന്. ഒറ്റ നോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമാണ് ഈ ഗുഹ എന്നത് ആശങ്ക സൃഷ്ടിക്കുന്നു.

മലപ്പുറം: മലപ്പുറത്ത് ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടയില്‍ രണ്ട് ഗുഹകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്ക. ഈ ഗുഹകള്‍ ഹമാസ് മോഡല്‍ തുരങ്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.

കലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിനടുത്ത് ചെട്യാര്‍മാട് ദേശീയപാതയിലാണ് 6വരിപാതയ്‌ക്കായി മണ്ണ് നീക്കവേ രണ്ട് ഗുഹകള്‍ കണ്ടെത്തിയത്. റോഡിന്റെ രണ്ട് വശത്തായാണ് വ്യാപ്തിയുള്ള ഗുഹ. പൂര്‍ണ്ണമായും മണ്ണ് നീക്കിയാലേ ഗുഹയുടെ ആഴവും വീതിയും അറിയൂ. ഒറ്റനോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമാണ് ഈ ഗുഹകള്‍ എന്നതും ആശങ്കപ്പെടുത്തുന്നു.

ദേശീയ പാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി ആറ് മീറ്ററിലേറെ താഴ്ചയില്‍ കഴിയെടുത്തപ്പോള്‍ ഈ ഗുഹ കണ്ടിരുന്നില്ല. പിന്നീട് ഇത്രയും വലി ഗുഹകള്‍ കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിരുന്നു. റോഡിന്റെ രണ്ടു വശങ്ങളിലായി കാണപ്പെട്ട ഗുഹകള്‍ തമ്മില്‍ പരസ്പര ബന്ധമുള്ളതായും പറയുന്നു. റോഡിന്റെ ഒരു വശത്ത് നിന്നും അപ്പുറത്തേക്ക് പോകാന്‍ കഴിയുന്ന ഈ ഗുഹയെ ചില യൂട്യൂബ് ചാനലുകളാണ് ഹമാസ് മോഡല്‍ തുരങ്കവുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ചകള്‍ വൈറലായി.

എന്തായാലും ഈ ഗുഹസംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ചരിത്രകാരന്‍ ഡോ.പി.ശിവദാസന്‍ പറയുന്നു. സര്‍വ്വകലാശാലയിലെ ചരിത്രവിദ്യാര്‍ത്ഥികളും ഈ ഗുഹ സന്ദര്‍ശിച്ചിരുന്നു.

 

 

 

Tags: hamas caveshistorianssix lanesNational HighwaymalappuramCalicut UniversityTwo caves
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.