Categories: Kerala

കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അല്‍ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അല്‍ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന്. നിലവില്‍ ചികിത്സക്കായി ഖത്തറിലാണ് ദഹ്ദൂഹ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കേരളത്തില്‍ നിന്നുളള ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂഹ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.

Recent Posts