Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യാപ്രാണപ്രതിഷ്ഠയില്‍ പ്രതിഷേധിച്ച് നിരാഹാരമിരുന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍; ഫ്ലാറ്റൊഴിഞ്ഞു പോകാന്‍ അസോസിയേഷന്‍

അയോധ്യപ്രാണപ്രതിഷ്ഠയ്‌ക്കെതിരെ മൂന്ന് ദിവസം നിരാഹാരമനുഷ്ഠിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ മകളോട് ഫ്ലാറ്റ് ഒഴിഞ്ഞു പോകാന്‍ റസിഡന്‍റ്സ് അസോസിയേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 05:26 pm IST
inIndia

അയോധ്യപ്രാണപ്രതിഷ്ഠയ്‌ക്കെതിരെ മൂന്ന് ദിവസം നിരാഹാരമനുഷ്ഠിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ മകളോട് ഫ്ലാറ്റ് ഒഴിഞ്ഞു പോകാന്‍ റസിഡന്‍റ്സ് അസോസിയേഷന്‍. പ്രാണപ്രതിഷ്ഠ നടന്നതില്‍ അത്രയ്‌ക്ക് വിഷമമുണ്ടെങ്കില്‍ ഫ്ലാറ്റൊഴിഞ്ഞു പോകാനാണ് സുരാന താമസിക്കുന്ന ഫ്ളാറ്റിലെ റസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മുസ്ലിം പൗരന്മാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് താന്‍ നിരാഹാരം നടത്തുന്നതെന്ന് സുരാന അയ്യര്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മൂന്ന് ദിവസം സുരാന അയ്യര്‍ നിരാഹാരം അനുഷ്ഠിച്ചു. “ഭൗതികമായ ആര്‍ത്തിമൂലം മലിനീകരിക്കപ്പെട്ട ദല്‍ഹിയിലെ മനസ്സ് വിവേകശൂന്യമായ ഹിന്ദു ദേശഭക്തിയാല്‍ ആത്മീയമായി വിഷമയമായിരിക്കുന്നു. “- ഫെയ്സ്ബുക്ക് പോസ്റ്റില്‍ സുരാന അയ്യര്‍ വിമര്‍ശിക്കുന്നു.

അങ്ങിനെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടുത്തെ ഫ്ളാറ്റ് ഒഴിയാനായിരുന്നു റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ നിര്‍ദേശം. ഇത്തരത്തിലുള്ള പ്രസ്താവന ഈ കോളനിയിലെ താമസക്കാരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നാണ്. അത് കോളനിയുടെ സമാധാനം തകര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ മറ്റൊരു റസിഡന്‍റ്സ് കോളിനിലേക്ക് മാറിയാല്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും നേരെ കണ്ണടയ്‌ക്കാമല്ലോ റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നു.

കാരണം ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുക്കള്‍ അഭിമാനനിമിഷമായി കണക്കാക്കിയ ഒന്നാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ. ആവിഷ്കാരസ്വാതന്ത്ര്യം ഇന്ത്യയില്‍ അനുവദിക്കുന്നുണ്ടെങ്കിലും മറ്റൊരു മതത്തിനെതിരായ വിദ്വേഷകമന്‍റ് അനുവദിക്കുന്നില്ലെന്നും പറയുന്നു. മകളുടെ ഇത്തരം നടപടികളെ അപലപിക്കാനും റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മണി ശങ്കര്‍ അയ്യരോട് അഭ്യര്‍ത്ഥിച്ചു.

Tags: facebookMani Shankar AiyarSurana AiyarResidents Welfare AssociationAyodhya Pran Prathishtha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Kerala

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)
India

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.