Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുദ്ധ കാഹളം മുഴക്കി കിം ജോങ് ഉൻ : ക്രൂയിസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു

ഉത്തരകൊറിയൻ വിക്ഷേപണങ്ങൾ യുഎസ്, ദക്ഷിണ കൊറിയൻ സൈന്യങ്ങൾ വിശകലനം ചെയ്യുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 01:32 pm IST
inWorld

സിയോൾ: സൈന്യത്തോട് യുദ്ധത്തിന് തയാറെടുത്തു കൊള്ളാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. വെള്ളിയാഴ്ച പടിഞ്ഞാറൻ തീരത്തെ നാംഫോയിലെ ഒരു കപ്പൽശാലയിയിൽ സന്ദർശനം നടത്തവെയാണ് കിമ്മിന്റെ യുദ്ധവെറി പൂണ്ട ആഹ്വാനം.

ഇതിന്റെ പശ്ചാത്തലത്തിൽ കടലിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് ആയുധ പരീക്ഷണങ്ങളിൽ ഉത്തര കൊറിയ ശക്തി കാട്ടുകയും ചെയ്തു. അതേ സമയം പടിഞ്ഞാറൻ കടലിലേക്കുള്ള ഉത്തരകൊറിയൻ വിക്ഷേപണങ്ങൾ യുഎസ്, ദക്ഷിണ കൊറിയൻ സൈന്യങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

ദക്ഷിണ കൊറിയൻ സൈന്യം ഒന്നിലധികം മിസൈലുകൾ കണ്ടെത്തിയെങ്കിലും ഒരു നമ്പറോ അവയുടെ ഫ്ലൈറ്റ് സവിശേഷതകളെക്കുറിച്ചുള്ള വിലയിരുത്തലോ കണ്ടെത്താനായില്ല. ഉത്തരകൊറിയ നടത്തുന്ന ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ നാവികസേനയെ ശക്തിപ്പെടുത്തുന്നതിൽ കിം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് വിക്ഷേപണം നടന്നത്.

തന്റെ ആണവായുധങ്ങളെയും മിസൈലിനെയും നേരിടാൻ സൈനിക സഹകരണം വർധിപ്പിച്ച അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളെ പ്രതിരോധിക്കാൻ ആണവ-സായുധ നാവികസേന കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കാണ് അടുത്ത മാസങ്ങളിൽ കിം ഊന്നൽ നൽകിയിരുന്നതെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഉത്തരകൊറിയയുടെ ഔദ്യോഗിക ദേശീയ ന്യൂസ് ഏജൻസി കിം എപ്പോഴാണ് നാംഫോ സന്ദർശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ നാവിക സേനയെ ശക്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതും യുദ്ധ തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നതും ഏറ്റവും പ്രധാനപ്പെട്ട വിഷയമായി എടുത്തിട്ടുണ്ടെന്ന് കിം പറഞ്ഞതായി ദേശീയ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നുണ്ട്.

ഇതിനോടകം തന്നെ കൊറിയൻ ഉപദ്വീപിൽ പിരിമുറുക്കങ്ങൾ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ്. ഉത്തര കൊറിയക്ക് ബദലായി അമേരിക്കയും അതിന്റെ ഏഷ്യൻ സഖ്യകക്ഷികളും അവരുടെ സംയുക്ത സൈനികാഭ്യാസങ്ങൾ ശക്തിപ്പെടുത്തുകയും പ്രതിരോധ തന്ത്രങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്.

Tags: usamissileSouth KoreaNorth Korea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.