Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

73-ാമത് പുരുഷ-വനിത ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: മുഹമ്മദ് സഹലും അഭിരാമിയും നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:55 am IST
inSports

കോഴിക്കോട്: ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന 73-ാമത് പുരുഷ-വനിത ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജിലെ മുഹമ്മദ് സഹലും തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലെ അഭിരാമി.കെ.എയും കേരള പുരുഷ-വനിതകളെ നയിക്കും. 11ന് ചാമ്പ്യന്‍ഷിപ്പ് അവസാനിക്കും.

പുരുഷ ടീമിനെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലെ ദീപുമോന്‍.ഇ.എസും വനിതകളെ ജോബിന്‍.കെ.വര്‍ഗീസും ആണ് പരിശീലിപ്പിക്കുന്നത്. മലപ്പുറത്തുനിന്നുള്ള അനില്‍ ഹേമന്തും തൃശൂര്‍ സ്വദേശി നീതുമോളും മാനേജര്‍മാരാണ്. കേരള പെണ്‍കുട്ടികളുടെ ടീം തമിഴ്നാട്, ചണ്ഡീഗഡ്, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലും പുരുഷ ടീം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, മിസോറാം എന്നിവയാണ് മറ്റ് ടീമുകള്‍.

ടീം:
പെണ്‍കുട്ടികള്‍- അഭിരാമി.കെ.എ(ക്യാപ്റ്റന്‍), അമന്‍ഡ മരിയ റോച്ച, ടിയോണ ആന്‍ ഫിലിപ്പ് (എല്ലാവരും എറണാകുളത്ത് നിന്ന്) നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്സണ്‍ (എല്ലാവരും തൃശൂര്‍ ) തമ്മന റഫീഖ്, അക്ഷര ലക്ഷ്മി.കെ(കൊല്ലം), അനകമോള്‍.ഇ.എസ്(കോട്ടയം), അക്ല.പി.എ(കോഴിക്കോട്), അലീന.കെ.മാത്യു (തിരുവന്തപുരം), ടെസ്സ ഹര്‍ഷന്‍ (ആലപ്പുഴ), പരിശീലകന്‍- ജോബിന്‍ വര്‍ഗീസ് കെഎസ്എസ്സി, സഹപരിശീലകന്‍ രാഹുല്‍ രാജ് (തൃശൂര്‍), മാനേജര്‍ നീതു മോള്‍ (തൃശൂര്‍).

ആണ്‍കുട്ടികള്‍- മുഹമ്മദ് സഹല്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഇര്‍ഫാന്‍ സഹീര്‍, ജിപ്‌സണ്‍ റെജി (എല്ലാവരും തൃശൂര്‍) ജിന്‍സ്.കെ.ജോബി, മുകേഷ് കൃഷ്ണ ലാല്‍, സാവിയോ ജോര്‍ജ് ബിനോ (എല്ലാവരും കോട്ടയം) നിര്‍ണ്ണജന്‍.എല്‍.ആര്‍, സാനു ജേക്കബ് ജോണ്‍ (തിരുവനന്തപുരം) അലക്‌സാണ്ടര്‍.എം.ബി (എറണാകുളം), ആശിഷ്.ഇ (കോഴിക്കോട്), അശ്വിന്‍ കൃഷ്ണ (ആലപ്പുഴ), അഭിരാം.കെ.എം (മലപ്പുറം), പരിശീലകന്‍ ദീപുമോന്‍.ഇ.എസ്(കെഎസ്എസ്സി) സഹപരിശീലകന്‍- ഹരികൃഷ്ണന്‍ (കാലിക്കറ്റ്), മാനേജര്‍ അനില്‍ ഹേമന്ത് (മലപ്പുറം).

Tags: AbhiramiMohammad Sahal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

Entertainment

എനിക്കുമുണ്ട് സഹോദരിമാര്‍,കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്! വിടപറഞ്ഞ മോള്‍ക്ക് എന്റെ ആദരാഞ്ജലികള്‍: അഭിരാമി സുരേഷ്

Sports

കേരളത്തെ അഭിരാമി നയിക്കും

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.