Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎമ്മില്‍ വീണ്ടും സൈബര്‍ പോരാട്ടം മുറുകുന്നു; ‘കായംകുളത്തിന്റെ വിപ്ലവം ‘ വീണ്ടും ആഞ്ഞടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 09:09 pm IST
in Alappuzha

ആലപ്പുഴ: ‘കായംകുളത്തിന്റെ വിപ്ലവം’ വീണ്ടും ആഞ്ഞടിക്കുന്നു, സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍. ഒരു ഇടവേളയ്‌ക്കുശേഷമാണ് കായംകുളത്തെ സിപിഎമ്മില്‍ വീണ്ടും സമൂഹ മാധ്യമ പോര് ആരംഭിച്ചത്. ജില്ലാ നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്ന പോരാണ് വീണ്ടും ആളിക്കത്തുന്നത്. ഏരിയ നേതൃത്വത്തിലെ ചിലര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ജില്ലാ നേതൃത്വം ഇവരെ പിന്തുണയ്‌ക്കുന്നതായി ആക്ഷേപിക്കുന്നു.

പ്രാദേശിക നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ഇരുവിഭാഗം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കായംകുളം ഏരിയ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ‘പുകയുന്ന അഗ്‌നി പര്‍വതമായി കായംകുളത്തെ സിപിഎം’ എന്ന തലക്കെട്ടിലാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഏരിയ നേതൃത്വത്തോട് എതിര്‍പ്പുള്ള 1000 ഓളം പേര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുമെന്നും കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവാദ കരിമണല്‍ കമ്പനിയുമായി കായംകുളത്തെ പ്രമുഖ നേതാവിന് ബന്ധമുണ്ടെന്നും ഈ കമ്പനിയുമായി ബന്ധമുള്ള ഒരാള്‍ ക്രിമിനല്‍ കേസ് പ്രതിയായപ്പോള്‍ പാര്‍ട്ടി ഓഫീസിലും സ്വന്തം വീട്ടിലും ഒരു നേതാവ് ഒളിത്താവളമൊരുക്കിയെന്നും കുറിപ്പില്‍ പറയുന്നു.

ബസിലെ ജീവനക്കാരനായും ഇന്‍സ്റ്റാള്‍മെന്റ് വില്‍പ്പനക്കാരനായും മുന്‍പ് ജോലി ചെയ്തിരുന്ന ഏരിയ നേതാവിന് ഇപ്പോള്‍ 20 കോടിരൂപയുടെ ആസ്തിയുണ്ടെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടിക്ക് വേണ്ടി കേസില്‍പ്പെട്ട സഖാക്കളുടെ ജീവിതം വഴിമുട്ടിയെന്നും ബെനാമിയെ മുന്‍ നിര്‍ത്തി സ്വകാര്യ സ്‌കൂളുകളുടെ നടത്തിപ്പില്‍ നേതാവ് ഇടപെടുന്നതായും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സഹകരണ ബാങ്കുകളിലെ അഴിമതി, കള്ളുഷാപ്പുകള്‍ കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ പിന്നിലെ ഇടപാടുകള്‍ തുടങ്ങിയവയെ കുറിച്ചും ആരോപണങ്ങളുണ്ട്. ഒരു സഹകരണ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്‌ക്ക് പിന്നിലെ കഥകളും ഈ കുറിപ്പിലുണ്ട്. സിപിഎം ഒരു മാഫിയ സംഘമായി അധപതിച്ചെന്ന് വ്യക്തമാക്കുന്നതാണ് കായംകുളത്തിന്റെ വിപ്ലവത്തിന്റെ തുറന്നു പറച്ചില്‍.

 

Tags: cpmKayamkulam Revolutionstrikes againCyber ​​war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.