Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക കെഎസ്ആര്‍ടിസി ഇതുവരേയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിലേക്ക് അയച്ചിട്ടില്ല.

വിനീത വേണാട്ട്byവിനീത വേണാട്ട്
Feb 1, 2024, 05:00 am IST
inKerala

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വീണ്ടും മുടങ്ങി. രണ്ട് മാസത്തെ പെന്‍ഷനാണ് കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ 42,200 പെന്‍ഷന്‍കാരും കുടുംബവും ഇതോടെ ദുരിതത്തിലായി. സഹകരണ ബാങ്കുകള്‍ വഴി എല്ലാമാസവും അഞ്ചിന് നല്‌കേണ്ട പെന്‍ഷനാണ് മുടങ്ങിയത്.

പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക കെഎസ്ആര്‍ടിസി ഇതുവരേയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിലേക്ക് അയച്ചിട്ടില്ല. പെന്‍ഷന്‍ കിട്ടാന്‍ ഇനിയും വൈകും. 66.54 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്കായി നീക്കിവയ്‌ക്കുന്നത്.

7-8 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം. മണ്ഡല-മകരവിളക്ക് കാലത്ത് വരുമാനത്തില്‍ റെക്കോഡ് നേട്ടവും കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു. ഈ സാഹചര്യത്തിലും പെന്‍ഷന്‍ നല്കാതെ പട്ടിണിക്കിടുകയാണെന്ന് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്ന് ചാര്‍ജ്മാനായി വിരമിച്ച ഇറഞ്ഞാല്‍ സ്വദേശി ഗംഗാധരന്‍ നായര്‍ എം.കെ. ജന്മഭൂമിയോട് പറഞ്ഞു.

പ്രതിമാസം പതിനായിരത്തോളം രൂപ മരുന്നിന് തന്നെ വേണം. മുമ്പ് സ്‌ട്രോക്ക് വന്നിരുന്നു. 78 വയസായി. മറ്റു വരുമാന മാര്‍ഗമില്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഭൂരിഭാഗം പേരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മരുന്ന് വാങ്ങാന്‍ പോലും കാശില്ല. സമരം ചെയ്തും കേസിന് പോയും മടുത്തു. കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗതമന്ത്രിയായി ചുമതലയേറ്റപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതും അസ്തമിച്ചു, അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ മാസാദ്യം തന്നെ മുടങ്ങാതെ നല്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഇനി മുടങ്ങില്ലെന്ന ഉറപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിയില്‍ മാത്രം പെന്‍ഷന്‍ മുടങ്ങലും ജീവനക്കാര്‍ക്ക് ശമ്പളം വൈകലും ഇപ്പോഴും തുടര്‍ക്കഥയാണ്.

Tags: keralaKerala GovernmentKSRTCKSRTC Pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.