Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവന്റെ തല്ലും വെള്ളമടിയും സഹിച്ച് ഞാന്‍ കൂടെ നിന്നു, എന്നെ പിന്നാലെ നടന്ന് വേട്ടയാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 01:07 pm IST
in Entertainment

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. എന്നാല്‍ സല്‍മാന്‍ ഖാന്റെ നിരന്തരമായ മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58-ാം വയസിലും സല്‍മാന്‍ ഖാന്‍ പക്ഷെ അവിവാഹിതനാണ്.

നേരത്തെ ആപ് കി അദാലത്തില്‍ അതിഥിയായി എത്തിയപ്പോള്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചതിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഐശ്വര്യ ജീവിതത്തില്‍ മുന്നോട്ട് പോയതിലും അഭിഷേകിനെ വിവാഹം കഴിച്ചതിലും തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

”വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു. അവള്‍ മറ്റൊരാളുടെ ഭാര്യയാണ്. അവള്‍ അഭിഷേകിനെ വിവാഹം കഴിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അഭിഷേക് നല്ലൊരു വ്യക്തിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിച്ചത്. അവര്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഏതൊരു മുന്‍ കാമുകനും ആഗ്രഹിക്കുന്നത് തന്നെയാണിത്” എന്നായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. അതേസമയം സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് 2002 ല്‍ ഐശ്വര്യ റായ് തുറന്ന് സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനങ്ങളാണ് താന്‍ പ്രണയം അവസാനിപ്പിക്കാനുണ്ടായ കാരണമെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

‘അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീഡനവും അപമാനവുമാണ്. ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്‌ക്ക് പോകുമായിരുന്നു. അവന്റെ കോളുകള്‍ എടുക്കാതെ വന്നപ്പോള്‍ സല്‍മാന്‍ എന്നെ പിന്തുടരുകയും സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ ഞാന്‍ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചത്” എന്നായിരുന്നു ഐശ്വര്യ റായ് പറഞ്ഞത്.

ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു ഐശ്വര്യ റായ്. സല്‍മാനെതിരെ താരം പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്തായാലും ആ സംഭവങ്ങളെല്ലാം ഇന്ന് കഴിഞ്ഞ കാലമാണ്. സല്‍മാന്‍ ഖാന്‍ പിന്നീട് കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. കത്രീന പിന്നീട് വിക്കി കൗശലിനെ വിവാഹം കഴിച്ചു.

 

Tags: Hindi MovieAishwarya RaiSalmankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

പുതിയ വാര്‍ത്തകള്‍

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.