Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്ത് ഏറ്റവുമധികം കോളേജുകളുള്ളത് ബെംഗളൂരുവില്‍; ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 04:44 am IST
inIndia

ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കോളേജുകളുള്ളത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് എഐഎസ്എച്ച്ഇ സര്‍വേ പുറത്തുവിട്ടത്.

സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിനും മള്‍ട്ടിനാഷണല്‍ ടെക്‌നോളജി പാര്‍ക്കുകള്‍ക്കും പേരുകേട്ട നഗരത്തില്‍ 1,106 കോളേജുകള്‍ ആണുള്ളത്. തൊട്ടുപുറകെ ജയ്‌പുര്‍ – 703 ഹൈദരാബാദ് – 491, പൂനെ – 475, പ്രയാഗ്രാജ് – 398 എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്ളത്.

കോളേജ് ഡെന്‍സിറ്റി എന്ന് വിളിക്കപ്പെടുന്ന 1823 പ്രായപരിധിയിലുള്ള ഒരു ലക്ഷം ജനസംഖ്യയ്‌ക്ക് അനുസൃതമായി ഏറ്റവുമധികം കോളേജുകളുള്ളത് കര്‍ണാടകയിലാണ്. കര്‍ണാടക (66), തെലങ്കാന (52), ആന്ധ്രാപ്രദേശ് (49), ഹിമാചല്‍ പ്രദേശ് (47), പുതുച്ചേരി (53), കേരളം (46) എന്നിവയാണ് ഒരു ലക്ഷം ജനസംഖ്യയ്‌ക്ക് അനുസൃതമായി ഏറ്റവുമധികം കോളേജുകളുള്ള സംസ്ഥാനങ്ങള്‍.

കര്‍ണാടകയില്‍ ആകെ 4,430 കോളേജുകളാണുള്ളത്. ഇതില്‍ 704 എണ്ണം മാത്രമാണ് സര്‍ക്കാര്‍ കോളേജുകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 56,472 അധ്യാപകരാണ് സംസ്ഥാനത്ത് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്. തമിഴ്‌നാട് ആണ് ഒന്നാം സ്ഥാനത്ത്. ഉയര്‍ന്ന കോളേജ് സാന്ദ്രതയുണ്ടെങ്കിലും കര്‍ണാടകയില്‍ ആണ്‍-പെണ്‍ വിദ്യാര്‍ഥി പ്രവേശന അനുപാതം താരതമ്യേന കുറവാണ്. ആദ്യ 10 സംസ്ഥാനങ്ങളില്‍ 12,58,004 പുരുഷന്മാരും 11,78,536 സ്ത്രീകളുമുള്ള കര്‍ണാടക എട്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

രാജ്യത്തെ മൊത്തം അധ്യാപകരില്‍ 9.4 ശതമാനവും കര്‍ണാടകയിലാണ്. ഇന്ത്യയിലെ കോളേജുകളുടെ എണ്ണത്തില്‍ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍പ്പെടുന്നു.

Tags: CountryBengaluruReport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.