Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജല്‍ ജീവന്‍ മിഷന്‍ കേരളത്തിനു മെല്ലെപ്പോക്ക്; കോടികള്‍ നഷ്ടമാകും

രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ഒരു കേന്ദ്ര പദ്ധതി കൂടി പാഴാക്കുന്നു

സുനീഷ് മണ്ണത്തൂര്‍byസുനീഷ് മണ്ണത്തൂര്‍
Jan 30, 2024, 04:03 am IST
inKerala

കൂത്താട്ടുകുളം: ഈ മാര്‍ച്ചോടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പുവഴി ഒരാള്‍ക്ക് 55 ലിറ്റര്‍ കുടിവെള്ളം വീതം ലഭ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന കേന്ദ്ര ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കുള്ള ഫണ്ട് സംസ്ഥാനത്തു വലിയ തോതില്‍ നഷ്ടമായേക്കും.

2019 ആഗസ്തില്‍ തുടങ്ങിയ പദ്ധതി തീരാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ 791 പഞ്ചായത്തുകളില്‍ ഇതുവരെ ലക്ഷ്യം കൈവരിച്ചത് 85 ഇടത്തു മാത്രം. രണ്ടു മാസം കൊണ്ട് ഇനി എത്ര സ്ഥലത്ത് പദ്ധതി പൂര്‍ത്തീകരിക്കുമെന്നു കണ്ടറിയണം. പദ്ധതി കാലാവധി ഒരു വര്‍ഷം കൂടി കേന്ദ്രം നീട്ടി നല്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നുമില്ല.

സംസ്ഥാനത്തു കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കേണ്ടത് 21 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങള്‍ക്കു പുറമേ 15 ശതമാനം പഞ്ചായത്തുവിഹിതമായും 10 ശതമാനം ഗുണഭോക്തൃവിഹിതമായും കണ്ടെത്തണം. എംഎല്‍എ ഫണ്ടില്‍ നിന്നു തുക ലഭ്യമാക്കാനും അനുമതിയുണ്ട്.

രാജ്യത്ത് ഇതിനോടകം 4.17 കോടി ടാപ് കണക്ഷന്‍ ഈ പദ്ധതി വഴി നല്കിക്കഴിഞ്ഞു. പക്ഷേ, കേരളം പദ്ധതിയോടു താത്പര്യം കാണിക്കുന്നേയില്ല. രാജ്യത്ത് ഏറ്റവും മോശം പ്രകടനമുള്ള സംസ്ഥാനമാണ് കേരളം. ഗുജറാത്ത് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പദ്ധതി പൂര്‍ത്തിയായി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം എഴുപത്തിരണ്ട് ശതമാനം ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു.

ജല സംഭരണി, ശുദ്ധീകരണശാല എന്നിവയ്‌ക്കായി ഭൂമി ഏറ്റെടുക്കല്‍, പൈപ്പിടാന്‍ റോഡ് വെട്ടിപ്പൊളിക്കല്‍, വെട്ടിപ്പൊളിച്ച റോഡ് നന്നാക്കല്‍ തുടങ്ങിയവയിലെ താമസമാണ് സംസ്ഥാനത്തു പദ്ധതി ഇഴയാന്‍ കാരണം. കേന്ദ്ര പദ്ധതിയായതു കൊണ്ട് സംസ്ഥാന ജീവനക്കാരില്‍ ഒരുപങ്ക് കാണിക്കുന്ന വിമുഖതയും മറ്റൊരു കാരണമാണ്. വെട്ടിപ്പൊളിക്കുന്ന റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനോട് അനുകൂല സമീപനത്തിലല്ല.

ഒരു വര്‍ഷം നീട്ടിയാലും സംസ്ഥാനത്തു പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജനങ്ങള്‍ക്കേറെ പ്രയോജനമുള്ള ഒരു കേന്ദ്ര പദ്ധതി കൂടി രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ പാഴാക്കിക്കളയുന്നു.

 

Tags: keralaJal Jeevan Missioncentral project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.