Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മബന്ധനത്തില്‍ നിന്നുള്ള മുക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 06:04 pm IST
in Samskriti

(കൃഷ്ണാര്‍ജുന സംവാദം)

ഭഗവാനേ, ഇപ്രകാരവും ആരെങ്കിലും കര്‍മ്മം ചെയ്തിട്ടുണ്ടോ?
പൂര്‍വകാലത്ത് മോക്ഷം ആഗ്രഹിച്ചവര്‍ ഇപ്രകാരം അറിഞ്ഞുകൊണ്ടുതന്നെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു. അതിനാല്‍ നീയും പൂര്‍വികന്മാര്‍ പണ്ടുകാലം മുതല്‍ ചെയ്തുപോന്ന കര്‍മ്മം തന്നെ ചെയ്തുകൊള്ളുക.

മുമുക്ഷുകള്‍ ചെയ്തതും അങ്ങ് ചെയ്യാന്‍ പറയുന്നതുമായ ആ കര്‍മ്മം എന്താണ്?
കര്‍മ്മം എന്താണ്? അകര്‍മ്മം എന്ത്? ഈ കാര്യം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമാന്മാര്‍കൂടി കുഴങ്ങുന്നു. അതിനാല്‍ ആ കര്‍മ്മതത്ത്വത്തെക്കുറിച്ച് വ്യക്തമായി ഞാന്‍ പറഞ്ഞുതരാം. അതറിയുമ്പോള്‍ നിനക്ക് അശുഭത്തില്‍ നിന്ന് അഥവാ കര്‍മ്മബന്ധനത്തില്‍ നിന്ന് മുക്തിനേടാന്‍ കഴിയും. കര്‍മ്മത്തിന്റെ സ്വരൂപം അറിയാന്‍ സാധിക്കണം. അതുപോലെ വികര്‍മ്മത്തിന്റെ സ്വരൂപവും അറിയണം. അകര്‍മ്മത്തിന്റെ സ്വരൂപവും അറിയേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, കര്‍മ്മഗതി മനസ്സിലാക്കാന്‍ പ്രയാസമത്രേ.

കര്‍മ്മത്തിന്റെയും അകര്‍മ്മത്തിന്റെയും എന്ത് തത്വമാണറിയേണ്ടത്?
ഏതൊരു മനുഷ്യന്‍ കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുന്നുവോ, അപ്രകാരം തന്നെ അകര്‍മ്മത്തില്‍ കര്‍മ്മത്തെ കാണുന്നുവോ, അതായത് കര്‍മ്മം ചെയ്തു കൊണ്ട് നിര്‍ലിപ്തനായിരിക്കുകയും നിര്‍ലിപ്ത നായിക്കൊണ്ട് കര്‍മ്മം ചെയ്യുകയും ചെയ്യുന്നുവോ ഈ രീതിയില്‍ സര്‍വകര്‍മ്മവും ചെയ്യുന്നവനാണ് യോഗി, ബുദ്ധിമാന്‍.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

Tags: KarmabandhanLiberation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. എം. മോഹന്‍ദാസ് രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന ഏകാത്മമാനവദര്‍ശന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന്‌
Kerala

ദേശീയ വിദ്യാഭ്യാസ നയം കൊളോണിയലിസത്തില്‍ നിന്നുള്ള മോചനം: ഗവര്‍ണര്‍

Samskriti

വിഷയം എന്ന വിഷം

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.