Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൊണാലിസയ്‌ക്കു മേല്‍ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചു; കൃത്യത്തിനു പിന്നില്‍ പരിസ്ഥിതി വാദികളായ രണ്ടു സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:39 pm IST
in World
ലവ്‌റേ ആര്‍ട്ട് ഗാലറിയിലെ മൊണാലിസ പെയ്ന്റിങ്ങിനു മേല്‍ പരിസ്ഥിതി വാദികള്‍ വെജിറ്റബിള്‍ സൂപ്പ് ഒഴിക്കുന്നു

ലവ്‌റേ ആര്‍ട്ട് ഗാലറിയിലെ മൊണാലിസ പെയ്ന്റിങ്ങിനു മേല്‍ പരിസ്ഥിതി വാദികള്‍ വെജിറ്റബിള്‍ സൂപ്പ് ഒഴിക്കുന്നു

പാരീസ്: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ വിഖ്യാതമായ മൊണാലിസ ചിത്രം ആസ്വദിച്ചു നിന്ന നിരവധി പേര്‍ ഒരു നിമിഷം ഞെട്ടി.

ലവ്‌റേ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന, ലോകത്തിലെ ഏറ്റവും മൂല്യമേറിയത് എന്നു വിശേഷിപ്പിക്കുന്ന മൊണാലിസ പെയ്ന്റിങ്ങിനു മേല്‍ ഇന്നലെ രണ്ടു പരിസ്ഥിതി വാദികള്‍ വെജിറ്റബിള്‍ സൂപ്പ് ഒഴിച്ചു. ആസ്വാദകര്‍ നോക്കി നില്‍ക്കെയാണ് രണ്ട് സ്ത്രീകള്‍ ഒന്നിലധികം പാത്രങ്ങളില്‍ കരുതിയിരുന്ന സൂപ്പ് ചിത്രത്തിലേക്ക് ആഞ്ഞ് ഒഴിച്ചത്. പ്രത്യേക ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചത്തില്‍ സംരക്ഷിച്ചിരിക്കുന്നതിനാല്‍ ചിത്രത്തിന് കേടു സംഭവിച്ചില്ല. എണ്ണായിരം കോടി രൂപയ്‌ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന പെയ്ന്റിങ്ങാണ് മൊണാലിസ.

ആരോഗ്യകരമായ, മൂല്യമുള്ള ഭക്ഷണ സംവിധാനം വേണം എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചാണ് ചിത്രത്തിലേക്ക് പ്രതിഷേധക്കാര്‍ സൂപ്പ് ഒഴിച്ചത്. പെയ്ന്റിങ്ങിനു മുന്നിലെ ബാരിക്കേഡ് ചാടിക്കടന്നാണ് ഇവര്‍ അടുത്തെത്തിയത്.

ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സൂപ്പ് ചിത്രത്തിലേക്ക് ഒഴിക്കുകയായിരുന്നു. പ്രതിഷേധക്കക്കാര്‍ ഫുഡ് റെസ്‌പോണ്‍സ് എന്ന പരിസ്ഥിതി സംഘടയുടെ പേര് രേഖപ്പെടുത്തിയ വെളുത്ത ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ രണ്ടു സ്ത്രീകളും മൊണാലിസയ്‌ക്കു മുന്നില്‍ നിന്നു.

ഗ്യാലറിയിലുണ്ടായിരുന്നവര്‍ ഇവരുടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തി. പ്രതിഷേധക്കാരെ തടയാന്‍ ആര്‍ട്ട് മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതിരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Tags: Mona Lisathrow soupenvironmentalists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാകുംഭമേളയ്‌ക്കിടെ താരമായ ‘ മൊണാലിസ‘ ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട്ടേയ്‌ക്ക്

Article

സമുദ്രതീര ശുചീകരണം: മുന്നേറ്റവും മുന്നറിയിപ്പും

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

‘സനാതന ചിന്തയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഒമാൻ തീരത്ത് പായ്‌ക്കപ്പൽ മുങ്ങുന്നു;14 ഭാരതീയരെ  യുഎസ് നേവി രക്ഷപ്പെടുത്തി

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

ജമാത്തെ ഇസ്ലാമി ഉത്തരവിട്ടു ; പാലിച്ച് മുഖ്യമന്ത്രി , ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.