Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിഎംഎസ് സെമിനാറില്‍ സര്‍ക്കാരിനെതിരെ മുന്‍ ഇടത് എംപി; കെഎസ്ആര്‍ടിസി, കെഎസ്ഇബി നഷ്ടത്തിന് കാരണം ഉത്തരവാദിത്ത രാഹിത്യം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:01 pm IST
inKerala

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ആര്‍ടിസിയിലെയും കെഎസ്ഇബിയിലെയും നഷ്ടത്തിന് കാരണം അധികാരികളുടെ ഉത്തരവാദിത്ത രാഹിത്യമാണെന്നു മുന്‍എംപിയും ഇടതുസഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. സാധാരണക്കാര്‍ രൊക്കം പണം കൊടുക്കുന്ന സേവനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. എന്നിട്ടും എങ്ങനെ ഇവ നഷ്ടത്തിലോടുന്നു എന്ന ചോദ്യത്തിന് ഉത്തരവാദിത്തമുള്ളവര്‍ ഇല്ല എന്ന ഉത്തരമാണുള്ളതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തില്‍ റഷ്യന്‍ മാതൃകയുടെ അനുകരണം ശരിയല്ലെന്ന് നേരത്തെതന്നെ നിലപാടുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളത്തു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കാതെ പൊതുമേഖലയെത്തന്നെ ഒഴിവാക്കി സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് രാജ്യം. 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി ചിലമാറ്റങ്ങള്‍ രാജ്യത്ത് ഉണ്ടായി. പിന്നീട് വാജ്‌പേയി അധികാരത്തില്‍ വന്നപ്പോള്‍ സമീപനത്തില്‍ മാറ്റമുണ്ടായില്ല.

പൊതുമേഖലയെന്നത് അനാവശ്യമായ, ആവശ്യമില്ലാത്ത ഭാരമാണെന്നും അത് എന്തിന് ചുമക്കണമെന്നുമുള്ള ചിന്ത കടന്നുവന്നു. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിയുടെ അടയാളങ്ങളില്‍ പലതും അടയാളപ്പെടുത്തിയതും നിര്‍മിച്ചെടുത്തതും സ്വകാര്യ മേഖലയാണ്, അദ്ദേഹം പറഞ്ഞു.

പൊതുമേഖലയില്‍ ചില അനാവശ്യ പ്രവണതകള്‍ ഉണ്ടെന്ന് മുന്‍ മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം സാമ്പത്തിക ലാഭം ഉണ്ടാക്കുവാന്‍ മാത്രമുള്ളതല്ലെന്നും അവ കാലഹരണപ്പെട്ട സംവിധാനമാണ് പിന്തുടരുന്നതെന്നും പല കാരണങ്ങളാല്‍ അത് മാറ്റുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലതാമസം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിറകോട്ട് അടിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല എല്ലാ ഭരണസംവിധാനങ്ങള്‍ക്കുമുണ്ട്, അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തായി പൊതുമേഖലയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങളില്‍ വളരെ കുറവാണെന്നു സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രിയേഷ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ ഇടതുപക്ഷ യൂണിയനുകള്‍ വിചാരിച്ചാല്‍ മതിയെന്ന ഡോ. അമര്‍ത്യാ സെന്നിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പൊതുമേഖലയില്ലാതെ സ്വകാര്യമേഖലയ്‌ക്ക് നിലനില്‍പില്ല. സ്വകാര്യമേഖലയുടെ വളര്‍ച്ചയ്‌ക്ക് പൊതുമേഖല കൂടിയേ തീരൂ, അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags: KSEBKSRTCDr. Sebastian paulBMS seminarcriticizes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

Kerala

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.