Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സപ്ലൈകോ വില്‍പ്പനശാലകളെ ജനം കൈവിടുന്നു; സബ്‌സിഡി ഇല്ലാത്തവ കെട്ടിക്കിടന്ന് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 08:59 pm IST
inAlappuzha

ആലപ്പുഴ: സപ്ലൈകോ വില്‍പ്പനശാലകള്‍ ഉപഭോക്താക്കള്‍ തിരിഞ്ഞു നോക്കുന്നില്ല, സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നു. സബ്‌സിഡി ഇല്ലാത്ത സാധനങ്ങളാണ് ഉപയോഗശൂന്യമാകുന്നത്. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ മാസങ്ങളായി പല വില്‍പ്പനകേന്ദ്രങ്ങളിലും ആരും എത്താത്ത സ്ഥിതിവിശേഷമാണുള്ളത്.

സബ്‌സിഡി ഇല്ലാത്തവയ്‌ക്കാകട്ടെ പൊതുവിപണിയേക്കാല്‍ വില കുടുതലാണെന്നാണ് പരാതി. മുന്‍ കാലങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം സബിസിഡി ഇല്ലാത്തവയും ജീവനക്കാര്‍ അടിച്ചേല്‍പ്പിക്കുമായിരുന്നു. ഉഴുന്ന്, കടല, മട്ട, ഉണ്ട അരി തുടങ്ങിയവയ്‌ക്ക് പൊതുവിപണിയെക്കാള്‍ ഉയര്‍ന്ന വിലയാണ്. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്കു വിലകൂടുതലായതും കാരണം സപ്ലൈകോ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.

സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടും. കഴിഞ്ഞ ഓണക്കാലത്തിന് മുന്‍പ് തന്നെ വില്‍പ്പനശാലകള്‍ ശൂന്യമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 ഇനം
സബ്‌സിഡി സാധനങ്ങള്‍ ഭൂരിഭാഗവും ഓണക്കാലത്തു പോലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങാന്‍ കഴിയാത്ത ദയനീയാവസ്ഥയിലായിരുന്നു സപ്ലൈകോ. ഇതോടെ പാക്കിങ് തൊഴിലാളികള്‍, ദിവസവേതനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരുടെ വരുമാനവും നിലച്ചു.

മാസങ്ങളായി സബ്‌സിഡി സാധനങ്ങള്‍ക്കു ക്ഷാമം നേരിട്ടതോടെ പൊതുവിപണിയില്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു വില കൂടിത്തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നല്‍കിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ സപ്ലൈകോയ്‌ക്ക് നല്‍കാനുണ്ട്.സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഏറെനാളായി ഇതു ലഭിക്കുന്നില്ല. വകുപ്പ് മന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി മൗനം പാലിക്കുകയാണ്. സിപിഎം ഭരിക്കുന്ന ധനവകുപ്പാകട്ടെ സിപിഐ ഭരിക്കുന്ന വകുപ്പുകളോട് അവഗണന കാട്ടുകായാണ്. ഇതിന്റെ കെടുതി അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും.

Tags: Supplyco storesunsubsidizedPeople abandon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല; റേഷന്‍ വിതരണം മുടങ്ങും

Kerala

സപ്ലൈകോ വില്പനശാലകളില്‍ ഓണക്കാലത്ത് 123.56 കോടിയുടെ വിറ്റുവരവ്

Editorial

ഇടതുഭരണത്തിന്റെ ഇരുട്ടടി

Kerala

സബ്‌സിഡി സാധനങ്ങളില്ല; സപ്ലൈകോ വില്‍പനശാലകള്‍ വീണ്ടും കാലി

Kerala

വിലകൂട്ടല്‍ സപ്ലൈകോയെ രക്ഷിക്കാനുള്ള വഴിയെന്ന് മന്ത്രി ജി.ആര്‍ അനില്‍; ന്യായീകരിച്ച് സര്‍ക്കാര്‍; പ്രതിഷേധിച്ച് ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.