Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ; ഈ നാളുകാര്‍ക്ക് ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും, ജോലിയില്‍ സ്ഥിരീകരണം ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 04:54 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. ജോലി ഭാരം വളരെ കൂടുതലാകും. ജനമധ്യത്തില്‍ സ്വാധീനം വര്‍ധിക്കും. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. ഉല്ലാസയാത്രകളോ തീര്‍ത്ഥാടനമോ നടത്താന്‍ പരിപാടിയിടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. വിവാഹാവശ്യത്തിന് പരസ്യങ്ങളെ ആശ്രയിക്കാനിടയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗം പ്രതീക്ഷിക്കുന്നവര്‍ക്ക് കാര്യം സഫലമാകും. വളരെ കാലങ്ങളായി നിലനില്‍ക്കുന്ന കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സര്‍ക്കാരില്‍നിന്ന് ചില അനുകൂല ഉത്തരവുകള്‍ പ്രതീക്ഷിക്കാം. ഓഹരികളില്‍ പണം ചെലവഴിക്കും. മറ്റുള്ളവര്‍ക്ക് പല ഉപദേശങ്ങളും നല്‍കുന്നതാണ്. വീട്ടില്‍ തസ്‌കര ശല്യം ഉണ്ടായേക്കാം. എല്ലാ ഗുണങ്ങള്‍ക്കിടയിലും മനസ്സ് അകാരണമായി വ്യാകുലപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ അസുഖങ്ങള്‍ വന്നുചേരും. അതിര്‍ത്തി തര്‍ക്കം കാരണം അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളുണ്ടാകും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ നേട്ടങ്ങളുണ്ടാകും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ധാര്‍മികകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും. ദൈവികമായ കാര്യങ്ങള്‍ക്ക് പണവും സമയവും കണ്ടെത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ട്രാവലിങ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബജനങ്ങളുമായി ഭിന്നാഭിപ്രായം വന്നേക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വാഹനങ്ങളില്‍നിന്ന് ആദായം ലഭിക്കും. മംഗളകര്‍മങ്ങളില്‍ പങ്കുകൊള്ളും. സ്‌നേഹിതരില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. മാസാവസാനം സാമ്പത്തികമായി പ്രയാസങ്ങള്‍ വന്നുചേരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ശത്രുക്കളുടെ പ്രവര്‍ത്തനഫലമായി മനഃസ്വസ്ഥത കുറയും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നു വരും. സഹോദരരുമായി തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. എഴുത്തുകള്‍ മുഖേന ധനലാഭമുണ്ടാകും. പിതാവിനും സഹോദരങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കുന്നതാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ചെലവഴിക്കും. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ടതായി വരും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതസ്ഥാനമാനാദികള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഭൂമി അധീനതയില്‍ വന്നുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പലവിധ സുഖഭോഗങ്ങളും അനുഭവിക്കും. ശത്രുക്കളില്‍ നിന്ന് സാമ്പത്തിക ലബ്ധി പ്രതീക്ഷിക്കാം. സമൂഹത്തില്‍ സ്വാധീനവും പ്രശസ്തിയും നിലനില്‍ക്കും. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. ആരോഗ്യവും ധനസ്ഥിതിയും മെച്ചപ്പെടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനഗുണം ഉണ്ടാകും. കടക്കെണിയില്‍നിന്ന് മോചനം ലഭിക്കും. വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെടും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. മേലുദ്യോഗസ്ഥരുടെ അതൃപ്തിക്ക് കാരണമാകും. വീട്ടില്‍ പൂജാദികാര്യങ്ങള്‍ നടത്താനിടയുണ്ട്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ശാസ്ത്രീയകാര്യങ്ങളിലും സാഹിത്യ കാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. നാടുവിട്ട് താമസിക്കാനുള്ള പ്രവണതയുണ്ടാകും. ബിസിനസ്സില്‍ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വക്കീല്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പ്രശസ്തി വര്‍ധിക്കും.

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

‘ജിഹാദി’ ലഹരിമരുന്നുവേട്ട; 182 കോടിരൂപയുടെ കാപ്റ്റഗൺ പിടിച്ചു, ലഹരിവേട്ട  ഓപ്പറേഷൻ ‘രേജ് പിൽ’ വഴി 

നെതർലാൻഡ്‌സ് ട്യൂലിപ്പുകൾക്ക് പ്രശസ്തമെങ്കിൽ , ഇന്ത്യ താമരപ്പൂക്കൾ കൊണ്ട് പ്രശസ്തമെന്ന് മോദി ; നെതർലൻഡിലും താമരയെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (ഇടത്ത്) ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മരുമകന്‍ ആദവ് അര്‍ജുന, മകന്‍ ജോസ് മാര്‍ട്ടിന്‍ (വലത്ത്)

പൊളിറ്റിക്കല്‍ പവര്‍ഗ്രൂപ്പായി ലോട്ടറി കിംഗ് സാന്‍റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ടിവികെ മന്ത്രി, ഭാര്യ എഐഎഡിഎംകെ എംഎല്‍എ, മകന്‍ പോണ്ടിച്ചേരി എംഎല്‍എ

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച തിരുവനന്തപുരത്ത്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.