Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

അസിസ്റ്റന്റ് ലോക്കോ പൈലറ്റാവാന്‍ റെയില്‍വേ വിളിക്കുന്നു- ഒഴിവുകള്‍ 5696

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 05:43 pm IST
inCareer

യോഗ്യത- എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. പ്രായപരിധി 18-30 വയസ്, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ കേന്ദ്രീകൃത വിജ്ഞാപനം അതത് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍; വിവരങ്ങള്‍ www.rrbthiruvananthapuram.gov.in ലഭ്യമാകും. ഫെബ്രുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റാവാന്‍ യുവതിയുവാക്കള്‍ക്ക് അവസരം. തിരുവനന്തപുരം ചെന്നൈ അടക്കം വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ (ആര്‍ആര്‍ബി) കീഴിലായി ഇന്ത്യയൊട്ടാകെ 5696 ഒഴിവുകള്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം (നമ്പര്‍ 01/ 2024) അതത് ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. www.rrbthiruvananthapuram.gov.in, www.rrbchennai.gov.in, www.rrbbne.gov.in എന്നീ വെബ്‌സൈറ്റുകളിലും വിജ്ഞാപനമുണ്ട്.

മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റനസുള്ള ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്,മില്‍റൈറ്റ്/ മെയിന്റ്‌നന്‍സ് മെക്കാനിക്ക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, വയര്‍മാന്‍, ട്രാക്ടര്‍ മെക്കാനിക്, ആര്‍മെച്വര്‍ ആന്‍ഡ് കോയില്‍ വൈന്‍ഡര്‍, മെക്കാനിക് (ഡീസല്‍), ഹീറ്റ് എന്‍ജിന്‍, ടര്‍ണര്‍, മെഷ്യനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക് ട്രേഡില്‍ ഐടിഐ (എന്‍സിവിടി/ എസ്‌സിവിടി) സര്‍ട്ടിഫിക്കറ്റുണ്ടാകണം.

എസ്എസ്എല്‍സിയും മെക്കാനിക്കല്‍/ ഇലട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് ത്രിവത്സര ഡിപ്ലോമയും അല്ലെങ്കില്‍ ഇതേബ്രാഞ്ചുകളില്‍ എന്‍ജിനിയറിംഗ് ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-30 വയസ്. പട്ടികജാതി/ പട്ടികവര്‍ഗകാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും വിമുക്തഭടന്മാര്‍ വിധവകള്‍ മുതലായ മറ്റ് വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും വയസ്സിളവ് ലഭിക്കും.

അപേക്ഷ/ പരീക്ഷാ ഫീസ് 500 രൂപ. എസ് സി/ എസ്ടി വിമുക്തഭടന്മാര്‍/ വനിതകള്‍/ ട്രാന്‍സ്ജന്‍ഡര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി ഓണ്‍ലൈനായി ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ആപ്ടിട്യൂഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് . എസ്‌സി/എസ്ടി/ ഒബിസി-എന്‍സിഎല്‍/ ഇഡബ്ല്യുഎസ്/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. ദക്ഷിണ റെയില്‍വേയുടെ പരിധിയിലുള്ള തിരുവനന്തപുരം ആര്‍ആര്‍ബിയുടെ കീഴില്‍ 70 ഒഴിവുകളും ചെന്നൈ ആര്‍ആര്‍ബിയുടെ കീഴില്‍ 148 ഒഴിവുകളുമുണ്ട്. പ്രാരംഭ ശമ്പളം 19900 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

Tags: VacanciesIndian RailwaysAssistant Loco Pilot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

India

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

Travel

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

Career

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.