Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പൂച്ചെണ്ട് വാങ്ങി; മുഖത്ത് പോലും നോക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 01:02 am IST
in News

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ 9ന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓര്‍ണറിനു ശേഷം നിയമസഭാ മന്ദിരത്തിലേക്ക്. സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാധാകൃഷ്ണനും സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സ്പീക്കര്‍ ബൊക്കെ നല്കി സ്വീകരിച്ചു. ഗവര്‍ണര്‍ പ്രത്യഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി ബൊക്കെ നല്കിയെങ്കിലും മുഖത്ത് നോക്കാതെ ബൊക്കെ സ്വീകരിച്ച ശേഷം സഭാ മന്ദിരത്തിലേക്ക്. സഭയ്‌ക്ക് അകത്ത് അംഗങ്ങളെ വണങ്ങി മുന്നോട്ട് നീങ്ങി സ്പീക്കര്‍ക്ക് സമീപം നയപ്രഖ്യാപന പ്രസംഗത്തിന് തയാറാക്കിയ പ്രത്യേക ഇരിപ്പിടത്തിലേക്ക്. ഇതിനിടയില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് നടത്തിയെന്ന് പ്രതിപക്ഷത്ത് നിന്നും ആരോപണമുയര്‍ന്നു. അങ്ങനെയെങ്കില്‍ എന്താ കുഴപ്പമെന്ന് ഭരണപക്ഷവും.

ദേശീയഗാനത്തിന് ശേഷം സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപനത്തിലേക്ക് ഗവര്‍ണര്‍ കടന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ വായിക്കേണ്ടത് 1 മിനിട്ട് 17 സെക്കന്റ് കൊണ്ട് നിര്‍ത്തിയതോടെ സ്പീക്കറും അമ്പരന്നു. ദേശീയഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ കൈകാണിച്ചു. തുടര്‍ന്ന് ആരോടും സംസാരിക്കാതെ സഭയ്‌ക്ക് പുറത്തേക്ക്. ഇതോടെ പ്രതിപക്ഷത്തിന്റെ വായും അടഞ്ഞു.

യാത്രയയക്കാന്‍ മുഖ്യമന്ത്രി പോയെങ്കിലും ഗവര്‍ണര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ വാഹനത്തില്‍ കയറി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിനിടെ ഇത് മൂന്നാം തവണയാണ് ഇരുവരും മുഖാമുഖം കാണുന്നത്.

മന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രധാനമന്ത്രിയെ സ്വീകരിക്കല്‍ ചടങ്ങ്, ഇന്നലത്തെ നയപ്രഖ്യാപനം. നയപ്രഖ്യാപനത്തിന്
എത്തുമ്പോഴെങ്കിലും നീരസം മാറുമെന്നാണ് കരുതിയത്. അതും തെറ്റി. ഇനി റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള രാജ്ഭവനിലെ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് ഇന്ന് അറിയാം.

 

Tags: CM PInarayi VijayanGovernor Arif Mohammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.