Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ മുന്നില്‍നിര്‍ത്തി കളിക്കാന്‍ നോക്കുന്ന തോമസ് ഐസക്കിന്റെ വാദം തള്ളി ഇഡി; ഐസക്കിന് നിര്‍ണ്ണായക പങ്കെന്ന് ഇഡി

മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി ഇഡി. തോമസ് ഐസക്കിന് മസാലബോണ്ടില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇഡി ബുധനാഴ്ച കോടതിയില്‍ വാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 09:45 pm IST
in Kerala

തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി ഇഡി. തോമസ് ഐസക്കിന് മസാലബോണ്ടില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇഡി ബുധനാഴ്ച കോടതിയില്‍ വാദിച്ചത്.

കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനപ്രകാരമാണ് മസാല ബോണ്ടിറക്കാന്‍ തീരുമാനിച്ചതെന്ന വാദമാണ് തോമസ് ഐസക്ക് മുന്നോട്ട് വെയ്‌ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ മിനിറ്റ്സും പുറത്തുവന്നിരിക്കുകയാണ്. മസാല ബോണ്ട് സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്തവരും പങ്കെടുത്തെന്നും ഇഡി വാദിക്കുന്നു.

മസാല ബോണ്ട് ഇറക്കിയതിലും അവസാനിപ്പിക്കുന്നതിലും തോമസ് ഐസക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്നും പറയുന്നു. മസാല ബോണ്ട് കേസ് അട്ടിമറിക്കാന്‍ കിഫ്ബി ശ്രമിക്കുന്നതായും ഇഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിന് നേരത്തെ നല്‍കിയ മറുപടിയ്‌ക്ക് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

നാല് തവണ തോമസ് ഐസക്ക് സമന്‍സ് അവഗണിച്ചെന്നും ഇപ്പോള്‍ മാത്രമാണ് ഇഡിക്ക് വിശദീകരണം നല്‍കുന്ന തരത്തില്‍ മറുപടി നല്‍കിയതെന്നും പറയുന്നു. ബോണ്ടിറക്കിയതില്‍ വ്യക്തിപരമായ ഉത്തരവാദിത്വമില്ലെന്നും ധനമന്ത്രി എന്ന നിലയില്‍ കിഫ്ബിയുടെ ബോര്‍ഡംഗമായിരുന്നു എന്നത് മാത്രമേ തനിക്ക് മസാല ബോണ്ടുമായി ബന്ധമുള്ളൂ എന്നും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിലപാടാണ് തോമസ് ഐസക്ക് എടുത്തിരിക്കുന്നത്.

 

Tags: Pinarayi VijayanThomas IsaacEDThomas issacMasala BondKIFBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.