Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡെസേര്‍ട്ട് നൈറ്റ്: പ്രഞ്ച് അറബ് സേനകളുമായി വ്യോമാഭ്യാസം നടത്തി ഐഎഎഫ്

ഫ്രഞ്ച് പങ്കാളിത്തത്തില്‍ റഫേല്‍ യുദ്ധവിമാനവും മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ടും ഉള്‍പ്പെട്ടപ്പോള്‍, യുഎഇ വ്യോമസേനയുടെ എഫ്16നും അഭ്യാസത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 06:22 pm IST
inIndia

ന്യൂദല്‍ഹി: 2024 ജനുവരി 23ന് ഇന്ത്യന്‍ വ്യോമസേനാ, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സും (എഫ്എഎസ്എഫ്), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യോമസേനയുമായി ചേര്‍ന്ന് ഡെസേര്‍ട്ട് നൈറ്റ് അഭ്യാസം നടത്തി. ഫ്രഞ്ച് പങ്കാളിത്തത്തില്‍ റഫേല്‍ യുദ്ധവിമാനവും മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ടും ഉള്‍പ്പെട്ടപ്പോള്‍, യുഎഇ വ്യോമസേനയുടെ എഫ്16നും അഭ്യാസത്തില്‍ പങ്കെടുത്തു.

യുഎഇയിലെ അല്‍ ദാഫ്ര വ്യോമസേനാ ആസ്ഥാനത്ത് നിന്നാണ് ഈ വിമാനങ്ങള്‍ പ്രവര്‍ത്തിച്ചത്. വ്യോമസേന സംഘത്തില്‍ Su30 എംകെഐ, എം ഐ ജി29, ജാഗ്വാര്‍, എ ഡബ്ലിയൂ എസിഎസ്, സി-130-ജെ, എയര്‍-ടു-എയര്‍ റീഫ്യൂല്ലര്‍ വിമാനം എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ എഫ്‌ഐആറിലെ അഭ്യാസം അറബിക്കടലിന് മുകളിലൂടെയാണ് നടത്തിയത്. ഇന്ത്യയ്‌ക്കുള്ളിലെ താവളങ്ങളില്‍ നിന്നാണ് ഐഎഎഫ് വിമാനങ്ങള്‍ പ്രവര്‍ത്തിച്ചത്.

മൂന്ന് വ്യോമസേനകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുക എന്നതായിരുന്നു ഡെസേര്‍ട്ട് നൈറ്റിന്റെ പ്രധാന ലക്ഷ്യം. അഭ്യാസത്തിനിടയിലെ ഇടപെടലുകള്‍ പങ്കാളികള്‍ക്കിടയില്‍ പ്രവര്‍ത്തനപരമായ അറിവുകളും അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും കൈമാറാന്‍ സഹായിച്ചു. ഇത്തരം അഭ്യാസങ്ങള്‍ ഐഎഎഫിന്റെ കഴിവ് പ്രകടിപ്പിക്കുന്നതിനൊപ്പം മേഖലയില്‍ വളരുന്ന നയതന്ത്ര, സൈനിക ഇടപെടലുകളെ സൂചിപ്പിക്കുന്നു.

Tags: Indian AirForce (IAF)Aerial Exercise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

India

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

India

റാഫേൽ, തേജസ്… എല്ലാ വർഷവും 40 യുദ്ധവിമാനങ്ങൾ, ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

India

പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂടും :  നാവികസേനയ്‌ക്കായി ഇന്ത്യ 31 റാഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങിയേക്കാമെന്ന് റിപ്പോർട്ട്

India

മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിയത് പാകിസ്ഥാൻ അറിഞ്ഞുവോ ? പറക്കുന്ന ഈ യുദ്ധ ടാങ്കുകൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.