Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘സുരേഷ് ​ഗോപി ആ അച്ഛനെ മറന്നില്ലല്ലോ’; ഭാഗ്യയുടെ വിവാഹത്തിലെ ഏറ്റവും മഹനീയ സാന്നിധ്യത്തെ കുറിച്ച് ടിനി ടോം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 05:52 pm IST
inEntertainment

മകൾ ഭാ​ഗ്യ പ്രതീക്ഷിച്ചതിലും അതിമനോഹരമായാണ് നടൻ സുരേഷ് ​ഗോപി വിവാഹം നടത്തിയത്. നാനാഭാ​ഗങ്ങളിൽ നിന്നായി സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ഒഴുകി എത്തിയത്. ഒരാളെപ്പോലും വിട്ടുപോകാതെ മകളുടെ കല്യാണത്തിന് എല്ലാവരേയും ഒരുപോലെ ക്ഷണിച്ച് ചേർത്ത് പിടിച്ചു സുരേഷ് ​ഗോപി. ഓടി നടന്ന് മകളുടെ വിവാഹത്തിന്റെ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന സുരേഷ് ​ഗോപിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി.

വലിപ്പം ചെറുപ്പം നോക്കി തരംതിരിച്ചല്ല സുരേഷ് ​ഗോപി ആളുകളെ വിവാഹത്തിന് ക്ഷണിച്ചതെന്ന് വിവാഹ ചടങ്ങുകളുടെ വീഡിയോ കണ്ടവർക്കെല്ലാം മനസിലാകും. വിവാഹത്തിന് എത്താൻ പറ്റാത്തവർക്കായി രണ്ടിടങ്ങളിലാണ് സുരേഷ് ​ഗോപി സൽക്കാരം ഒരുക്കിയത്. അടുത്തൊന്നും ഇത്ര മനോഹരമായ ഒരു സെലിബ്രിറ്റി വെഡ്ഡിങ് കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം കുറിച്ചത്.

താൻ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ച് ടിനി ടോം സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ആ വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ഏറ്റവും മഹീനയ സാന്നിധ്യമായി തനിക്ക് തോന്നിയത് മാസങ്ങൾക്ക് മുമ്പ് അകാലത്തിൽ ഈ ലോകത്ത് നിന്നും പോയ ഡോ. വന്ദന ദാസ് എന്ന പെൺകുട്ടിയുടെ അച്ഛനെയാണ് എന്നാണ് ടിനി ടോം കുറിച്ചിരുന്നത്.

‘ഈ അച്ഛനെ ഓർമ്മയുണ്ടോ… ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ… കൃത്യം എട്ട് മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു… ഡോ. വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വെച്ചാണ്.’

‘ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വെച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ. ഞാൻ അഡ്രസ്സ് മേടിച്ചു… ഇപ്പോൾ വീട്ടിൽ കാണാനെത്തി.’

ടിനിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തന്റെ മകളുടെ വിവാഹത്തിന് വന്ദനയുടെ കുടുംബത്തേയും ക്ഷണിച്ച സുരേഷ് ​ഗോപിയെ അഭിനന്ദിച്ചും ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തി അവരുടെ വീട്ടിൽ ചെന്ന ടിനി ടോമിനെ പ്രശംസിച്ചും കമന്റുകളുണ്ട്. മറക്കാതെ സുരേഷ്‌ ഗോപി സ്വന്തം മകളുടെ കല്ല്യാണത്തിന് വന്ദനയുടെ കുടുംബത്തെ ക്ഷണിച്ചല്ലോ… ആ മനസ്… എന്തൊരു കരുതലാണ് ആ മനുഷ്യന്, ടിനിയുടെ പ്രവൃത്തിക്ക് ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം എന്നിങ്ങനെയാണ് കമന്റുകൾ.

 

Tags: Actor Suresh GopiTini Tom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.