Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിജയത്തിന് പകരം വയ്‌ക്കാന്‍ മറ്റൊന്നുമില്ല, ഈ രാക്ഷസന്മാര്‍ അവസാനം വരെ പോരാടണം; ഇസ്രായേല്‍ സൈനികരോട് ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

അവിടെ അദ്ദേഹം കമ്പനി കമാന്‍ഡര്‍മാരുടെ പരിശീലന കോഴ്‌സിലെ കേഡറ്റുകളുമായി കൂടിക്കാഴ്ചയും നടത്തി. ട്രെയിനിംഗ് സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ഷാരോണ്‍ എല്‍റ്റിറ്റ് നെതന്യാഹുവിന് വിവരങ്ങള്‍ കൈമാറുകയും കോംബാറ്റ് കമ്പനി കമാന്‍ഡേഴ്‌സ് കോഴ്‌സിന്റെ പരിശീലന രീതിയെക്കുറിച്ച് കേള്‍ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 12:27 pm IST
inWorld

ടെല്‍ അവീവ്: വിജയത്തിന് പകരം വയ്‌ക്കാന്‍ മറ്റൊന്നുമില്ല. അതില്‍ കുറവൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചൊവ്വാഴ്ച ഐഡിഎഫിന്റെ (ഇസ്രായേല്‍ പ്രതിരോധ സേന) എല്‍യാക്കീം ബേസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

അവിടെ അദ്ദേഹം കമ്പനി കമാന്‍ഡര്‍മാരുടെ പരിശീലന കോഴ്‌സിലെ കേഡറ്റുകളുമായി കൂടിക്കാഴ്ചയും നടത്തി. ട്രെയിനിംഗ് സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ഷാരോണ്‍ എല്‍റ്റിറ്റ് നെതന്യാഹുവിന് വിവരങ്ങള്‍ കൈമാറുകയും കോംബാറ്റ് കമ്പനി കമാന്‍ഡേഴ്‌സ് കോഴ്‌സിന്റെ പരിശീലന രീതിയെക്കുറിച്ച് കേള്‍ക്കുകയും ചെയ്തു. കോഴ്‌സ് കേഡറ്റുകളുമായി പ്രധാനമന്ത്രി സംസാരിക്കുകയും പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ചും വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നയങ്ങളെക്കുറിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.

സമ്പൂര്‍ണ വിജയത്തില്‍ കുറഞ്ഞ ഒന്നിനെയും കുറിച്ച് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വിജയത്തിന് പകരം മറ്റൊന്നില്ല, പവരും പലതും പറഞ്ഞ ഞാന്‍ കേട്ടു, ഇത് അസാധ്യമാണ്, ഇത് ആവശ്യമില്ല എന്നൊക്കെ കേട്ടു. എന്നാല്‍ അത് ശരിയല്ല. ഇത് സാധ്യമാണ്, ഇത് ആവശ്യമാണ്, അതില്‍ ഒരു മാറ്റവുമില്ല. ഈ രാക്ഷസന്മാരുടെ അവസാനം വരെ പോരാടും, അവരുടെ സമ്പൂര്‍ണ്ണ പരാജയമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: IsraelBenjamin NetanyahuIsrael Defence Forces (IDF)Hamas Terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

World

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.