Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1630 കോടിയുടെ നിക്ഷേപത്തട്ടിപ്പും 126 കോടിയുടെ നികുതിവെട്ടിപ്പും; ഇഡി അന്വേഷണം തുടങ്ങിയതോടെ ഹൈറിച്ച് കമ്പനിയുടമങ്ങള്‍ മുങ്ങി, വ്യാപക തെരച്ചിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 10:02 am IST
in Kerala, News, Thrissur

തൃശൂര്‍ : നിക്ഷേപത്തട്ടിപ്പ് കേസില്‍ തൃശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. അന്വേഷണം തുടങ്ങിയതോടെ അറസ്റ്റ് ഭയന്ന് സ്ഥാപനത്തിന്റെ എംഡി പ്രതാപന്‍ ദാസനും സിഇഒയും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. സ്ഥാപനത്തിന്റെ എം.ഡി. പ്രതാപന്‍ ദാസനും സിഇഒയും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവര്‍ക്കുവേണ്ടി പോലീസ് സഹായത്തോടെ ഇഡി തെരച്ചില്‍ നടത്തി വരികയാണ്.

ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പുമാണ് തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റജി നടത്തിയിട്ടുള്ളത്. നിരക്ഷേപകരില്‍ നിന്നായി 1630 കോടിയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും നിലവില്‍ 100 കോടിയുടെ ഹവാല ഇടപാട് സംബന്ധിച്ച കേസാണ് ആദ്യം ഇഡി അന്വേഷിക്കുന്നത്. നിക്ഷേപത്തട്ടിപ്പില്‍ നടത്തിയ അന്വേഷമാണ് ഇവരുടെ നികുതി വെട്ടിപ്പ് കൂടി പുറത്തുകൊണ്ടുവന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ ഇരുവരും എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതായും ഇരുവര്‍ക്കുമെതിരെ തെളിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ കേസില്‍ പിടിയിലാകുമെന്ന് ആയതോടെ ദമ്പതികള്‍ മുങ്ങിയിരിക്കുകയാണ്. തെരച്ചിലിനെത്തിയ ഇഡി സംഘത്തിന്റെ മുന്നിലൂെയാണ് ഇവര്‍ കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഇഡി തെരത്തില്‍ നടത്തി വരികയാണ്. പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ എന്ന പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇരുവരും ഇടപാടുകാരെ സൃഷ്ടിച്ചത്. ഇവര്‍ക്ക് രാജ്യത്താകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐഡികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.

 

Tags: Highrich shoppe ScamHighrich shoppe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്‌ക്ക് വിട്ടു ; പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കി

Kerala

ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപത്തിലേക്കും ഇഡി; അന്യസംസ്ഥാനങ്ങളില്‍ ഭൂമി; വന്‍തുക ക്രിപ്റ്റോകറന്‍സിയാക്കി;ചങ്കിടിച്ച് സിപിഎംനേതാക്കള്‍

Kerala

ഹൈറിച്ച് തട്ടിപ്പ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

Kerala

ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി; ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി നൂറുകോടിയുടെ കള്ളപ്പണമിടപാട്

കമ്പനി ഡയറക്ടര്‍ പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന കെ പ്രതാപനും
Kerala

ഇഡി എത്തും മുന്‍പ് ഹൈറിച്ച് ദമ്പതികള്‍ മുങ്ങി; തട്ടിപ്പുകാരായ ദമ്പതികള്‍ക്ക് നേരത്തെ വിവരം ചോര്‍ത്തി നല്‍കിയത് കേരള പൊലീസോ?

പുതിയ വാര്‍ത്തകള്‍

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.