Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി തടഞ്ഞ് കൃഷി വകുപ്പ്; പ്രശ്‌നത്തിന് പരിഹാരമാകാത്തത് സിപിഎം-കോണ്‍ഗ്രസ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 06:37 pm IST
inKerala

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കല്‍ കോളജിനു സമീപത്ത് എട്ട് ഏക്കറിലായി നിര്‍മ്മിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൃഷിവകുപ്പ് വഴി തടയുന്നത് കോണ്‍ഗ്രസ്-സിപിഎം രാഷ്‌ട്രീയ പോരിന്റെ ഭാഗം. ദേശീയ രാഷ്‌ട്രീയത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കോന്നിയിലെ വികസനത്തില്‍ തടസമായി പോരടിക്കുന്നത് എന്തിനെന്നതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന സംശയം.

വിപുലമായ സൗകര്യങ്ങളുള്ള കേന്ദ്രീയ വിദ്യാലയ സമുച്ചയമാണ് കോന്നിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കല്‍ കോളജിനുസമീപമുള്ള എട്ട് ഏക്കറിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം നിര്‍മിച്ചിട്ടുള്ളത്.
രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് കേന്ദ്രീയ വിദ്യാലയത്തിന്റേത്. നിലവില്‍ അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളിലെ കെട്ടിടത്തിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് രാഷ്‌ട്രീയ നേട്ടത്തിനായുള്ള വഴിതടയല്‍. 4500 ചതുരശ്ര മീറ്ററില്‍ ആധുനിക നിലവാരത്തിലുള്ള 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്.

ജീവനക്കാര്‍ക്കായി 17 ക്വാര്‍ട്ടേഴ്‌സുകളും കാമ്പസിലുണ്ട്. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ഹാള്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, ഓഡിറ്റോറിയം, എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുണ്ട്. ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലേത്.

അടൂര്‍, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങള്‍ നിലവില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ്. കൃഷിവകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന പഴയ കോന്നി മുളകുകൊടിത്തോട്ടമാണ് മെഡിക്കല്‍ കോളജ് കാമ്പസിനായി കൈമാറിയത്. ഇതിലൊരു ഭാഗം കൈമാറി കേന്ദ്രീയ വിദ്യാലയം കെട്ടിടം നിര്‍മാണം തുടങ്ങുകയായിരുന്നു. എന്നാല്‍ റോഡിനുവേണ്ടി സ്ഥലം കൈമാറിയിട്ടിയില്ലന്ന സാങ്കേതിക ന്യായമാണ് കൃഷിവകുപ്പ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അനുമതി നല്‍കാനാവില്ലെന്ന് ക്യഷി വകുപ്പ് അറിയിച്ചതോടെയാണ് നിലവിലുള്ള റോഡിന്റെ പുനരുദ്ധാരണം മുടങ്ങിയത്. കേന്ദ്രീയ വിദ്യാലയത്തിലേക്ക് വാഹനങ്ങള്‍ കടന്ന് പോകണമെങ്കില്‍ റോഡ് പുനരുദ്ധാരണം അത്യാവശ്യമാണ്. നൂറിലേറെ കുടുബങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുന്ന റോഡാണിത്.

Tags: agriculture departmentKonni Kendriya VidyalayaCPM-Congress war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കൊള്ളക്കിഴിവ് ചോദിച്ച് മില്ലുടമകള്‍, ഒത്താശ ചെയ്ത് കൃഷി വകുപ്പ്, മാലിക്കരിയില്‍ നെല്ല്സംഭരണം നടന്നില്ല

Kerala

സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ്; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, പലിശ സഹിതം തിരിച്ചടയ്‌ക്കാൻ നിർദേശം

Kerala

നെല്ലു സംഭരണത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ച; ധനവിനിയോഗ റിപ്പോര്‍ട്ട് നല്കിയില്ല

Article

മോദി ഭാരതത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസം

Thrissur

വില കുത്തനെ ഇടിഞ്ഞു: നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍; അധികൃതരുടെ ഇടപെടല്‍ അനിവാര്യം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.