Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഈസിയായി സബലെങ്ക, ഗൗഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 01:02 am IST
inSports
അരൈന സബലെങ്ക

അരൈന സബലെങ്ക

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ എതിരില്ലാത്ത വിജയത്തോടെ നിലിവിലെ ജേതാവ് ആരൈന സബലെങ്ക. 28-ാം സീഡ് താരമായി ഇറങ്ങിയ ഉക്രൈന്റെ ലെസിയ സുറെങ്കോയെ സ്‌കോര്‍: 6-0, 6-0ന് സബലെങ്ക നിഷ്പ്രഭയാക്കി.

ഇതുവരെ നടന്ന മൂന്ന് റൗണ്ടുകളിലും താരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്. നാളെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സീഡില്ലാതെ ഇറങ്ങുന്ന അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവ ആണ് സബലെങ്കയുടെ എതിരാളി.
മൂന്നാം റൗണ്ട് വനിതാ സിംഗിള്‍സ് മത്സരത്തില്‍ അമേരിക്കയുടെ കോകോ ഗൗഫും എതിരാളിയെ തൂത്തുവാരുന്ന പ്രകടനത്തോടെയാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. സ്വന്തം നാട്ടുകാരിയായ അലിസിയ പാര്‍ക്‌സിനെ സ്‌കോര്‍: 6-0, 6-2നാണ് താരം കീഴടക്കിയത്.

പത്താം സീഡായി ഇറങ്ങിയ ബ്രസീലിന്റെ ബിയാട്രീസ് ഹദ്ദാദ് മായിയ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. സീഡില്ല താരമായി ഇറങ്ങിയ മരിയ തിമോഫീവയാണ് താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6(9-7), 6-3.

മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവ, മഗ്ദലേന ഫ്രെച്ച്, മിറ ആന്‍ഡ്രീവ, മാര്‍ത്ത കോസ്റ്റിയൂക്ക് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലേക്ക് മുന്നേറി.
ഇന്നലെ നടന്ന പുരുഷ ഡബിള്‍സില്‍ ഭാരതാരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം റൗണ്ട് പോരാട്ടം വിജയിച്ചു. ഓസ്‌ട്രേലിയക്കാരനായ എബ്‌ഡെനൊപ്പം ബൊപ്പണ്ണ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയന്‍ സഖ്യത്തെയാണ്. സ്‌കോര്‍: 6-2, 6-4. ടൂര്‍ണമെന്റില്‍ രണ്ടാം സീഡ് ജോഡികളായാണ് ബൊപ്പണ്ണയും എബ്‌ഡെനും മത്സരിക്കുന്നത്.

പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മുന്‍നിര താരങ്ങള്‍ മിക്കതും നേരിട്ടുള്ള സെറ്റുകള്‍ക്ക് മൂന്നാം റൗണ്ട് മത്സരങ്ങള്‍ വിജയിച്ചു. ആന്‍േ്രഡ റുബ്ലേവ് ഇന്നലെ തോല്‍പ്പിച്ചത് സെബാസ്റ്റ്യന്‍ കോര്‍ഡയെ ആണ്. അര്‍ജന്റീനയുടെ കരുത്തന്‍ താരം ടോമസ് എച്ചാവെറിയെ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നോവാക് ദ്യോക്കോവിച് മറികടന്നു. സ്‌കോര്‍: 6-3, 6-3, 7-6(7-2).

ഓസ്‌ട്രേലിയയുടെ അലെക്‌സ് ഡി മിനോര്‍, ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, ഇറ്റലിയുടെ ജാന്നിക് സിന്നര്‍ എന്നിവര്‍ അനായാസം മൂന്നാം റൗണ്ട് മത്സരം വിജയിച്ചു. ഇന്നലെ നടന്ന മറ്റ് മൂന്നാം റൗണ്ട് പോരാട്ടങ്ങളില്‍ ടെയ്‌ലര്‍ ഫ്രിട്‌സ്, കാരെന്‍ ഖചനോവ്, അഡ്രിയാന്‍ മന്നാറിനോ എന്നിവര്‍ ജയിച്ച് മുന്നേറി.

Tags: Australian OpenEasy ZabalenkaGauff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സബലെങ്ക ഇന്നിറങ്ങും

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.