Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സബലെങ്ക ഇന്നിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 06:18 am IST
inSports

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം. പുരുഷ, വനിതാ സിംഗിള്‍സ് പോരാട്ടങ്ങളോടെയാണ് മത്സരം ആരംഭിക്കുക. ചൊവ്വാഴ്ച മുതലാണ് ഇരുവിഭാഗങ്ങളിലെയും ഡബിള്‍സ് മത്സരങ്ങള്‍. മിക്‌സഡ് ഡബിള്‍സ് മത്സരക്രമം തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക ഇന്ന് ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സ്ലൊവെയ്ന്‍ സ്റ്റെഫെന്‍സിനെ നേരിടും. ഇന്നത്തെ പ്രധാന പോരാട്ടവും ഇതുതന്നെ. ടൂര്‍ണമെന്റിലെ ഒന്നാം സീഡ് താരമാണ് ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് താരമായ സബലെങ്ക. സീഡില്ലാത്താരമായാണ് എതിരാളി സ്റ്റെഫെന്‍സ് മത്സരിക്കാനിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ 79-ാം സ്ഥാനത്താണ് ഈ അമേരിക്കക്കാരി.

മറ്റ് വനിതാ സിംഗിള്‍സ് പോരുകളില്‍ ചൈനയുടെ ക്വിന്‍വെന്‍ ഷെങ് ഇന്ന് ഇറങ്ങുന്നുണ്ട്. താരതമ്യേന ദുര്‍ബലയായ റൊമേനിയന്‍ താരം അന്‍കാ ടൊഡോണി ആണ് എതിരാളി.
പുരുഷ താരങ്ങളില്‍ ഇന്നിറങ്ങുന്ന പ്രധാന താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് ആണ്. ലോക റാങ്ങിങ്ങില്‍ രണ്ടാമതുള്ള സ്വരേവ് ടൂര്‍ണമെന്റില്‍ രണ്ടാം സീഡ് താരമായാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ലൂകാസ് പൗവില്ലി ആണ് എതിരാളി.

ഭാരത താരം സുമിത് നാഗലും ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ വര്‍ഷം കാഴ്‌ച്ചവച്ച അട്ടിമറി പ്രകടനം ആവര്‍ത്തിക്കുമോയെന്ന് കാത്തിരിക്കുകയാണ് ഭാരത ആരാധകര്‍. 26-ാം സീഡായി ഇറങ്ങുന്ന ചെക്ക് താരം ടോമസ് മഷാക്ക് ആണ് സുമിത്തിന്റെ എതിരാളി.

ആകെ 32 മത്സരങ്ങളാണ് ഇന്ന് നടക്കുക. പുരുഷ സിംഗിള്‍സിലും വനിതാ സിംഗിള്‍സിലും 16 വീതം. ഭാരത സമയം രാവിലെ 5.30ന് മത്സരങ്ങള്‍ ആരംഭിക്കും.

Tags: ZabalenkaAustralian Open
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

News

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാഗലിന് നേരിട്ട് പ്രവേശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.