Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 11:53 pm IST
inIndia
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി കൂടിക്കാഴ്ച നടത്തി. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചേരിചേരാ പ്രസ്ഥാനത്തിന്റെ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ജയശങ്കര്‍ കമ്പാലയില്‍ എത്തിയത്. ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന സംഭാഷണം നടന്നതായി ജയശങ്കര്‍ എക്സില്‍ കുറിച്ചു. ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് മൂസ സമീര്‍ എക്സില്‍ കുറിച്ചു. ഭാരതസൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്തതായും അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ചൈന സന്ദര്‍ശിച്ചു. മാലദ്വീപിലെ ഭാരതത്തിന്റെ സൈനിക സാന്നിധ്യം മാര്‍ച്ച് 15ന് മുമ്പായി അവസാനിപ്പിക്കണമെന്നും മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു.

Tags: s jayashankarMaldives Foreign Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

മാനസരോവര്‍ യാത്ര: എസ്. ജയശങ്കറും വാങ്‌യിയും കൂടിക്കാഴ്ച നടത്തി

World

എസ്. ജയശങ്കറിനെ പ്രശംസിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ്

World

എസ്. ജയശങ്കര്‍ ശ്രീലങ്കയില്‍; ദിസനായകെയുമായി ചര്‍ച്ച നടത്തി

World

ഇന്ത്യയുടെ സാന്നിധ്യം ഏറെ വിലപ്പെട്ടത് , സ്വിറ്റ്‌സർലൻഡ് ആതിഥേയത്വം വഹിക്കുന്ന ഉക്രൈൻ സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യയും

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.