Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപദ്മനാഭസ്വാമിയുടെ ഉപഹാരം അയോദ്ധ്യയിലേക്ക്; ഓണവില്ല് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:52 am IST
in Kerala
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പൂജിച്ച ഓണവില്ല് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറുന്നു. അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, സി. ബാബുക്കുട്ടന്‍, എം. ജയകുമാര്‍, ബി. മഹേഷ്, തുളസീഭാസ്‌കര്‍, സ്വാമി മോക്ഷവ്രതാനന്ദ, ഡി. ശ്രീകുമാര്‍, എം. മുരളി, തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, സ്വാമി ഹരിഹരാനന്ദ,
സി.സി. ശെല്‍വന്‍, വത്സന്‍ തില്ലങ്കേരി, ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പൂജിച്ച ഓണവില്ല് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറുന്നു. അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, സി. ബാബുക്കുട്ടന്‍, എം. ജയകുമാര്‍, ബി. മഹേഷ്, തുളസീഭാസ്‌കര്‍, സ്വാമി മോക്ഷവ്രതാനന്ദ, ഡി. ശ്രീകുമാര്‍, എം. മുരളി, തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, സ്വാമി ഹരിഹരാനന്ദ, സി.സി. ശെല്‍വന്‍, വത്സന്‍ തില്ലങ്കേരി, ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപഹാരമായി സമര്‍പ്പിക്കുന്ന ഓണവില്ല് ശ്രീരാമ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറി.

ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, കാലടി ബോധാനന്ദ ആശ്രമം ആചാര്യന്‍ സ്വാമി ഹരിഹരാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവൃതാനന്ദ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം
കൊളുത്തി. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, തുളസി ഭാസ്‌കര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ്, മാനേജര്‍ ഡി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന സഹ സംയോജകന്‍ സി.സി ശെല്‍വന്‍, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്ക് ഓണവില്ല് കൈമാറി.

ദിവ്യ മുഹൂര്‍ത്തത്തിന് ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രങ്ങളുമായി ആയിരങ്ങള്‍ സാക്ഷിയായി. ആര്‍എസ്എസ് സംസ്ഥാന സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, മഹാനഗര്‍ സംഘചാലക് എം. മുരളി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടരയോഗം സ്ഥാനീയരായ വഞ്ചിയൂര്‍ അത്തിയാര്‍ മഠം നാരായണരു രാമരരു, നേരുശ്ശേരി മഠം മഞ്ജിത്ത്, സഞ്ജിത്ത്, മഹാനഗര്‍ സമ്പര്‍ക്ക് പ്രമുഖ് സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ തിരുവാതിരയും, ബാലഗോകുലം അവതരിപ്പിച്ച ഗോപികാനൃത്തവും അരങ്ങേറി.

ഓണവില്ലുമായി ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളത്തെ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലേക്ക് ഓണവില്ല് കൊണ്ടുപോയി. ജനുവരി 21ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോദ്ധ്യയിലെത്തിക്കും. ഓണവില്ലില്‍ ദശാവതാരവും ശ്രീരാമ പട്ടാഭിഷേകവും അനന്തശയനവും വരച്ചു ചേര്‍ത്തിട്ടുണ്ട്.

Tags: AyodhyaonavilluSripadmanabhaswamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.