Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ ചിലങ്ക അണിയാനുള്ള ഭാഗ്യവുമായി മലയാളി വിദ്യാര്‍ഥിനി

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Jan 19, 2024, 02:48 am IST
inKerala
ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനി. ജെ.പി.
ഭാരതി

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനി. ജെ.പി. ഭാരതി

കൊല്ലം: പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ ചിലങ്ക അണിയാനുള്ള ഭാഗ്യവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനി. ജെ.പി.
ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നത്.

പ്രമുഖ മോഹനിയാട്ട കലാകാരിയായ ദീപ്തി ഓംചേരി നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോദ്ധ്യയില്‍ മോഹനിയാട്ടം അവതരിപ്പിക്കുന്നത്. ഭാരതിയെ കൂടാതെ മലയാളി വിദ്യാര്‍ഥിനികളായ ഹൃതിക, ഗായത്രി, സേജാള്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

അയോദ്ധ്യയില്‍ മോഹനിയാട്ടം അവതരിപ്പിക്കാനു
ള്ള അറിയിപ്പ് ഈമാസം 14നാണ് ലഭിച്ചത്. നാട്ടിലായിരുന്ന ഭാരതിയെ ദീപ്തി ഓംചേരി ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച ഭാരതിയെ നിരവധി പേര്‍ അഭിനന്ദിച്ചു.

കൊല്ലം അയത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമിയിലെ രാജേന്ദ്രന്റെയും കലാമണ്ഡലം മായരാജേന്ദ്രന്റെയും ശിക്ഷണത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി മോഹനിയാട്ടവും ഭരതനാട്യവും കുച്ചുപ്പിടിയും പഠിക്കുന്നു. 2015ല്‍ സിബിഎസ്‌സി കലാതിലകമായിട്ടുണ്ട്.

ദല്‍ഹിയിലും നിരവധി വേദികളില്‍ മോഹനിയാട്ടവും കഥകും അവതരിപ്പിക്കുകയും യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ വിജയിച്ചിട്ടുമുണ്ട്. തന്റെ കലാജീവിതത്തില്‍ കിട്ടിയ അതുല്യ മൂഹൂര്‍ത്തമാണ് ഭഗവാന്റെ ജന്മഭൂമിയില്‍ ദേവകലയായ മോഹനിയാട്ടം അവതരിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന് ഭാരതി ‘ജന്മഭൂമി’യോട് പറഞ്ഞു ഇന്നലെ ദല്‍ഹിയിയിലേക്ക് യാത്ര തിരിച്ച ഭാരതി. അവിടെ നിന്ന് നര്‍ത്തക സംഘത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകും. കൊല്ലം വാളത്തുംഗല്‍ ജേയാസില്‍ മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ സി. ജയപ്രകാശിന്റെയും ചങ്ങനാശേരി എന്‍എസ്എസ് കോളജ് മലയാളം വിഭാഗം പ്രൊഫ. സ്മിത. ജി. നായരുടെയും മകളാണ് ഭാരതി.

Tags: AyodhyaMalayali studentChilanga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.