Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമം എന്ന ശത്രുവിനെ നശിപ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 01:41 am IST
in Samskriti

കാമം എവിടെയാണിരിക്കുന്നത്?
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അതിന്റെ (കാമത്തിന്റെ) ഇരിപ്പിടമാണെന്നു പറയപ്പെടുന്നു. ഇവയെ അധിഷ്ഠാനമാക്കി, ജ്ഞാനത്തെ മറച്ച്, അത് മനുഷ്യനെ മോഹിപ്പിക്കുന്നു.

ആ കാമത്തെ എങ്ങനെ നശിപ്പിക്കാം?
ഭരതശ്രേഷ്ഠ! ആദ്യമായി ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്തണം. എന്നിട്ട് ജ്ഞാന(നിര്‍ഗുണബ്രഹ്മത്തിന്റെ അറിവ്) വിജ്ഞാന(ദൃശ്യ പ്രപഞ്ചത്തിന്റെ അറിവ്) ങ്ങള്‍ക്കു തടസ്സം നില്ക്കുന്ന, കാമമാകുന്ന ഈ കൊടിയ പാപിയെ തീര്‍ച്ചയായും നീ ഹനിക്കണം.

ഭഗവാനെ അങ്ങ് പറഞ്ഞ ഉപായം എങ്ങനെ പ്രയോഗികമാക്കാം?
സ്ഥൂല ശരീരത്തെക്കാള്‍ ശ്രേഷ്ഠവും ബലിഷ്ഠവും സൂക്ഷ്മവുമാണ് ഇന്ദ്രിയങ്ങള്‍. എന്നാല്‍ ഇന്ദ്രിയങ്ങളെക്കാള്‍ ഉല്‍കൃഷ്ടം മനസ്സു തന്നെ. മനസ്സിനെക്കാള്‍ ഉല്‍കൃഷ്ടം ബുദ്ധിയാണ്. ബുദ്ധിക്കും മേലെ വര്‍ത്തിക്കുന്നതാണ് ആത്മാവ്.
ഹേ മഹാബാഹോ, അങ്ങനെ, ബുദ്ധിയെക്കാള്‍ സൂക്ഷ്മവും ബലിഷ്ഠവും ശ്രേഷ്ഠവുമാണ് ആത്മാവ് എന്നറിഞ്ഞ് മനസ്സിനെ യുക്തിവിചാരം കൊണ്ടു മെരുക്കി, കീഴടക്കുക. ജയിക്കാന്‍ പ്രയാസമായ കാമം എന്ന ശത്രുവിനെ കൊന്നു വീഴ്‌ത്തുക.

 

Tags: Spiritualitylust
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് ആരംഭിച്ച സത്സംഗ പരമ്പര സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശക്കുന്നവന് മുന്നില്‍ അന്നമാണ് ആത്മീയത: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.