Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് ശിലകൾ… ഇന്ന് അക്ഷതം; രാമക്ഷേത്രത്തിനായുള്ള മുന്നേറ്റത്തില്‍ ജനകോടികള്‍ അണിനിരന്നത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 01:07 pm IST
inIndia
തലയില്‍ കാവിറിബണ്‍ കെട്ടി രാമശിലയും ഉയര്‍ത്തിനില്‍ക്കുന്ന ഓം കേസരിയും കൂട്ടുകാരും (ഫയല്‍ ചിത്രം)

തലയില്‍ കാവിറിബണ്‍ കെട്ടി രാമശിലയും ഉയര്‍ത്തിനില്‍ക്കുന്ന ഓം കേസരിയും കൂട്ടുകാരും (ഫയല്‍ ചിത്രം)

അന്ന് ശിലകളുമായി… ഇന്ന് അക്ഷതവുമായി… രാമക്ഷേത്രത്തിനായുള്ള മുന്നേറ്റത്തില്‍ ജനകോടികള്‍ അണിനിരന്നത് ഇങ്ങനെയാണ്. തലമുറകളേ മാറുന്നുള്ളൂ… ഇപ്പോഴും രാമന് വേണ്ടി അവര്‍ തെരുവിലുണ്ട്. അന്ന് രാമക്ഷേത്രം നിര്‍മിക്കാനുള്ള ശിലകളായിരുന്നു കൈയിലെങ്കില്‍ ഇന്ന് ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവുമാണെന്ന് മാത്രം. അപ്പോഴും ഇപ്പോഴും മുഴങ്ങുന്നത് ഒരേ മന്ത്രം… ജയ് ശ്രീറാം.

ഝാര്‍ഖണ്ഡിലെ ദുംകയിലെ തീന്‍ ബസാറില്‍ പച്ചക്കറിക്കടയിലിരുന്നാണ് ഓം കേസരി ഇത് പറയുന്നത്. തലയില്‍ കാവിറിബണ്‍ കെട്ടി രാമശിലയും ഉയര്‍ത്തിനില്‍ക്കുന്ന തന്റെയും കൂട്ടുകാരുടെയും ചിത്രവും ഓംകേസരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തു.

ഇരുപത്തിമൂന്നാം വയസിലാണ് വിശ്വഹിന്ദുപരിഷത്തിന്റെ ആഹ്വാനപ്രകാരം ശിലാപൂജകള്‍ സംഘടിപ്പിച്ചത്. അന്നത്തെ ആവേശം പറഞ്ഞറിയിക്കാനാകില്ല. സംന്യാസിമാരുടെ നേതൃത്വത്തില്‍ നാടൊട്ടാകെ നടന്ന രാംജാനകി യാത്രകള്‍, ഗംഗാതീര്‍ത്ഥവും വഹിച്ചുകൊണ്ടുള്ള ഏകാത്മതാ യാത്രകള്‍… എല്ലായിടത്തും ഒരേ ലഹരിയായിരുന്നു. രാമന്‍ രാമന്‍… രാഷ്‌ട്രം രാഷ്‌ട്രം..

ശിരസില്‍ ശ്രീരാമശിലയുമായി ഞങ്ങള്‍ ഓരോവീട്ടിലും കയറി. എല്ലായിടത്തും ഭവ്യമായ സ്വീകരണമായിരുന്നു. തിലകം തൊട്ട് പൂമാലകള്‍ ചാര്‍ത്തി ആരതി ഉഴിഞ്ഞ് അമ്മമാര്‍ ശിലകളെ വരവേറ്റു, ഓം കേസരിയുടെ വാക്കുകളില്‍ നിറയുന്നു. ഇപ്പോള്‍ അമ്പത്താറ് വയസായി… എല്ലാം അതേ ആവേശത്തോടെ ഇന്നും എല്ലാം മുന്നില്‍ തെളിയുന്നു.

അദ്വാനിജിയുടെ രഥയാത്ര, അറസ്റ്റുകള്‍, ഭാരത് ബന്ദ്, കര്‍സേവ, ബലിദാനം, രാമപാദം ചേര്‍ന്ന കര്‍സവകരുടെ ചിതാഭസ്മവുമായി ജ്യോതിയാത്ര…. വിശ്രമിക്കുകയായിരുന്നില്ല ഇക്കാലമത്രയും ഞങ്ങള്‍. ഇങ്ങനെയൊരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്, കുട്ടികള്‍ അക്ഷതവും ലഘുലേഖയുമായെത്തി… അവരുടെ കണ്ണുകളില്‍ തിളക്കം എത്ര ആവേശകരമാണ്. കര്‍സേവയ്‌ക്കായാണ് അന്ന് ഞങ്ങള്‍ അയോദ്ധ്യയില്‍ പോയത്. ഇന്ന് ബാലകരാമനെ കാണാനും, ഓം കേസരി പറയുന്നു.

Tags: AyodhyaAkshathamKarseva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.